"വിദ്യാലയ പ്രവർത്തനങ്ങൾ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
== പരിസ്ഥിതിദിനാചരണം ==
== പരിസ്ഥിതിദിനാചരണം ==
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ   
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ   
[[പ്രമാണം:21706 june5 01.jpg|ലഘുചിത്രം|അതിർവര|ഇടത്ത്‌]]
[[പ്രമാണം:21706 june5 01.jpg|ലഘുചിത്രം|നടുവിൽ]]
 
 
 
 
 
 
 
 


== വായനോത്സവം 2025 ==
== വായനോത്സവം 2025 ==
[[പ്രമാണം:21706 vayanolsavam 01.jpg|നടുവിൽ|ലഘുചിത്രം]]




വരി 28: വരി 21:


== Class as lab ==
== Class as lab ==
ഇന്ന് ജി എൽപി മുണ്ടൂരിൽ


Class as lab പ്രോജക്റ്റിന്റെ ശില്പശാല നടന്നു. ബി ആർ സി കോഡിനേറ്റർ ശ്രീ നാഗരാജൻ സാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ബി ആർ സി ക്രാഫ്റ്റ് സ്പെഷലിസ്റ്റ് ശ്രീമതി വത്സല ടീച്ചർ നേതൃത്വം നൽകിക്കൊണ്ട് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ശില്പശാല നടന്നത്. തുടർച്ചയായ രണ്ടു ദിവസം കൂടി രക്ഷിതാക്കൾ ഉൾപ്പെടെ പഠനോപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്. ഭാഷാ ക്ലാസുകൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതോടൊപ്പം ഗണിതവും പരിസര പഠനവും ഉൾപ്പെടുന്ന പഠനോപകരണങ്ങൾ കൂടി നിർമ്മിക്കാൻ കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ രക്ഷിതാക്കൾ നേതൃത്വം നൽകിക്കൊണ്ട് ചെയ്യാനായി തീരുമാനമെടുത്തു. ശ്രീമതി വത്സല ടീച്ചർ നിർദ്ദേശങ്ങളും അവർക്ക് നൽകി. വളരെ താല്പര്യത്തോടെ കൂടി ഈ പരിപാടിയിൽ പങ്കെടുക്കാൻ വന്ന എല്ലാവർക്കും എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു എം പി ടി എ പ്രസിഡന്റ് ശ്രീമതി കൽപ്പകവല്ലി ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശോഭ ദേവി നന്ദിയും രേഖപ്പെടുത്തി. ഇനിയുള്ള ദിവസങ്ങളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ കൂടുതൽ പഠനോപകരണങ്ങൾ നിർമ്മിക്കാൻ തീരുമാനമായി
 
ജി എൽപി മുണ്ടൂരിൽ Class as lab പ്രോജക്റ്റിന്റെ ശില്പശാല നടന്നു. ബി ആർ സി കോഡിനേറ്റർ ശ്രീ നാഗരാജൻ സാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ബി ആർ സി ക്രാഫ്റ്റ് സ്പെഷലിസ്റ്റ് ശ്രീമതി വത്സല ടീച്ചർ നേതൃത്വം നൽകിക്കൊണ്ട് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ശില്പശാല നടന്നത്. തുടർച്ചയായ രണ്ടു ദിവസം കൂടി രക്ഷിതാക്കൾ ഉൾപ്പെടെ പഠനോപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്. ഭാഷാ ക്ലാസുകൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതോടൊപ്പം ഗണിതവും പരിസര പഠനവും ഉൾപ്പെടുന്ന പഠനോപകരണങ്ങൾ കൂടി നിർമ്മിക്കാൻ കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ രക്ഷിതാക്കൾ നേതൃത്വം നൽകിക്കൊണ്ട് ചെയ്യാനായി തീരുമാനമെടുത്തു. ശ്രീമതി വത്സല ടീച്ചർ നിർദ്ദേശങ്ങളും അവർക്ക് നൽകി. വളരെ താല്പര്യത്തോടെ കൂടി ഈ പരിപാടിയിൽ പങ്കെടുക്കാൻ വന്ന എല്ലാവർക്കും എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു എം പി ടി എ പ്രസിഡന്റ് ശ്രീമതി കൽപ്പകവല്ലി ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശോഭ ദേവി നന്ദിയും രേഖപ്പെടുത്തി. ഇനിയുള്ള ദിവസങ്ങളിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ കൂടുതൽ പഠനോപകരണങ്ങൾ നിർമ്മിക്കാൻ തീരുമാനമായി


== യോഗാദിനം ==
== യോഗാദിനം ==
വരി 36: വരി 29:


== വായനാദിനം സമാപനം ==
== വായനാദിനം സമാപനം ==
വായനോത്സവത്തോടനുബന്ധിച്ച് 2025- കുഞ്ചൻ സ്മാരക അവാർഡ് നേടിയ ശ്രീമതി. ശൈലജ ദേവിക്ക് ആദരവ് നൽകി. ചടങ്ങിൽ
[[പ്രമാണം:21706 vayanolsavam 03.jpg|നടുവിൽ|ലഘുചിത്രം]]


ശ്രീ. കാസിം മാസ്റ്റർ കുട്ടികളുമായി വായനാവിശേഷങ്ങൾ പങ്കിട്ടു .
 
വായനോത്സവത്തോടനുബന്ധിച്ച് 2025- കുഞ്ചൻ സ്മാരക അവാർഡ് നേടിയ ശ്രീമതി. ശൈലജ ദേവിക്ക് ആദരവ് നൽകി. ചടങ്ങിൽശ്രീ. കാസിം മാസ്റ്റർ കുട്ടികളുമായി വായനാവിശേഷങ്ങൾ പങ്കിട്ടു .


== വായനാനുഭവം പങ്കിടൽ ==
== വായനാനുഭവം പങ്കിടൽ ==
വരി 47: വരി 41:
== ലഹരിവിരുദ്ധദിനാചരണം ==
== ലഹരിവിരുദ്ധദിനാചരണം ==


== ഇന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം ==
== അമ്മയും കുഞ്ഞും ക്വിസ് മത്സരം ==
ശ്രീ വി.എ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം വളരെ ആവേശത്തോടെ നടന്നു. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും  അഭിനന്ദനങ്ങൾ.
ശ്രീ വി.എ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് അമ്മയും കുഞ്ഞും ക്വിസ് മത്സരം വളരെ ആവേശത്തോടെ നടന്നു. പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും  അഭിനന്ദനങ്ങൾ.


== ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ==
== ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ==
വായനോത്സവം സമാപനവും ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ജൂലൈ 4 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കുട്ടികളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചർ നിർവഹിച്ചു. ടീച്ചർ കുട്ടികൾക്കായി കൊണ്ടുവന്ന ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലീഡർക്ക് കൈമാറി. കുട്ടികളുടെ വിവിധ
വായനോത്സവം സമാപനവും ബാലസഭ ഉദ്ഘാടനവും ബഷീർദിനം അനുസ്മരണവും ജൂലൈ 4 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കുട്ടികളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചർ നിർവഹിച്ചു. ടീച്ചർ കുട്ടികൾക്കായി കൊണ്ടുവന്ന ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലീഡർക്ക് കൈമാറി. കുട്ടികളുടെ വിവിധ കലാപരിപാടികളും വായനോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.
 
കലാപരിപാടികളും വായനോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.


== Class room as lab  പദ്ധതി ഉദ്ഘാടനം ചെയ്തു ==
== Class room as lab  പദ്ധതി ഉദ്ഘാടനം ചെയ്തു ==
വരി 89: വരി 81:


== കായിക മാമാങ്കം ==
== കായിക മാമാങ്കം ==
ഒരു നാടിൻ്റെ തന്നെ കായിക മാമാങ്കമായ കാപ്പിൽ രാഘവൻ സ്മാരക കായികമേളയ്ക്ക് ഇന്ന് ജി.എൽ.പി.എസ് മുണ്ടൂർ അങ്കണം സാക്ഷ്യം വഹിച്ചു. എല്ലാ വർഷവും കാപ്പിൽ കുടുംബം വിദ്യാലയത്തിൽ നടത്തി വരുന്ന ഈ കായികോത്സവം ഇത്തവണയും അതിഗംഭീരമായി . കായികോത്സവത്തിന്
ഒരു നാടിൻ്റെ തന്നെ കായിക മാമാങ്കമായ കാപ്പിൽ രാഘവൻ സ്മാരക കായികമേളയ്ക്ക് ജി.എൽ.പി.എസ് മുണ്ടൂർ അങ്കണം സാക്ഷ്യം വഹിച്ചു. എല്ലാ വർഷവും കാപ്പിൽ കുടുംബം വിദ്യാലയത്തിൽ നടത്തി വരുന്ന ഈ കായികോത്സവം ഇത്തവണയും അതിഗംഭീരമായി . കായികോത്സവത്തിന്


തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ
തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ
"https://schoolwiki.in/വിദ്യാലയ_പ്രവർത്തനങ്ങൾ_2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്