"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 298: വരി 298:
[[പ്രമാണം:LK 38099 PTA yoga stpauls.jpg|ലഘുചിത്രം|യോഗ|നടുവിൽ]]അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും  അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് യോഗയ്ക്ക് നേതൃത്വം കൊടുത്തത്. ഡോക്യുമെൻ്റെഷനും കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു.

== അച്ചടക്കവും ആത്മവിശ്വാസവും:സെൻറ് പോൾസ് ഹൈസ്കൂളിലെ കരാട്ടെ പക്ഷേ എന്നതിൻറെ പുത്തൻ അധ്യായം ==
== അച്ചടക്കവും ആത്മവിശ്വാസവും:സെൻറ് പോൾസ് ഹൈസ്കൂളിലെ കരാട്ടെ പരിശീലനത്തിനെ ==
[[പ്രമാണം:38099 karate.jpg|ലഘുചിത്രം|KARATE ]]
പുത്തൻ അധ്യായം [[പ്രമാണം:38099 karate.jpg|ലഘുചിത്രം|KARATE ]]
'''നരിയാപുരം സെൻ്റെ പോൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് വളരെ സജീവമായ ഒരു കരാട്ടെ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.ആത്മരക്ഷയ്ക്ക് ഒപ്പം തന്നെ കുട്ടികളിൽ അച്ചടക്കം ഏകാഗ്രത ആത്മവിശ്വാസം എന്നിവ വളർത്താൻ ഈ ആയോധനകല സഹായിക്കുന്നു.സ്കൂളിലെ വലിയൊരു വിഭാഗം വിദ്യാർഥികൾ ഈ പരിശീലന പരിപാടിയുടെ ഭാഗമാണ് 'കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള മാനസിക കരുത്ത് പകർന്നു നൽകാനും ഈ ആയോധനകല കുട്ടികളെ സഹായിക്കുന്നു.സെൻറ് പോൾസിലെ ഓരോ വിദ്യാർത്ഥികളും പ്രതിഭ ഉള്ളവരും കാരുത്തരുമായി മാറ്റിയെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത്'''