"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 299: | വരി 299: | ||
== അച്ചടക്കവും ആത്മവിശ്വാസവും:സെൻറ് പോൾസ് ഹൈസ്കൂളിലെ കരാട്ടെ പക്ഷേ എന്നതിൻറെ പുത്തൻ അധ്യായം == | == അച്ചടക്കവും ആത്മവിശ്വാസവും:സെൻറ് പോൾസ് ഹൈസ്കൂളിലെ കരാട്ടെ പക്ഷേ എന്നതിൻറെ പുത്തൻ അധ്യായം == | ||
[[പ്രമാണം:38099 karate.jpg|ലഘുചിത്രം|KARATE ]] | |||
'''നരിയാപുരം സെൻ്റെ പോൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് വളരെ സജീവമായ ഒരു കരാട്ടെ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.ആത്മരക്ഷയ്ക്ക് ഒപ്പം തന്നെ കുട്ടികളിൽ അച്ചടക്കം ഏകാഗ്രത ആത്മവിശ്വാസം എന്നിവ വളർത്താൻ ഈ ആയോധനകല സഹായിക്കുന്നു.സ്കൂളിലെ വലിയൊരു വിഭാഗം വിദ്യാർഥികൾ ഈ പരിശീലന പരിപാടിയുടെ ഭാഗമാണ് 'കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള മാനസിക കരുത്ത് പകർന്നു നൽകാനും ഈ ആയോധനകല കുട്ടികളെ സഹായിക്കുന്നു.സെൻറ് പോൾസിലെ ഓരോ വിദ്യാർത്ഥികളും പ്രതിഭ ഉള്ളവരും കാരുത്തരുമായി മാറ്റിയെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത്''' | '''നരിയാപുരം സെൻ്റെ പോൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് വളരെ സജീവമായ ഒരു കരാട്ടെ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.ആത്മരക്ഷയ്ക്ക് ഒപ്പം തന്നെ കുട്ടികളിൽ അച്ചടക്കം ഏകാഗ്രത ആത്മവിശ്വാസം എന്നിവ വളർത്താൻ ഈ ആയോധനകല സഹായിക്കുന്നു.സ്കൂളിലെ വലിയൊരു വിഭാഗം വിദ്യാർഥികൾ ഈ പരിശീലന പരിപാടിയുടെ ഭാഗമാണ് 'കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള മാനസിക കരുത്ത് പകർന്നു നൽകാനും ഈ ആയോധനകല കുട്ടികളെ സഹായിക്കുന്നു.സെൻറ് പോൾസിലെ ഓരോ വിദ്യാർത്ഥികളും പ്രതിഭ ഉള്ളവരും കാരുത്തരുമായി മാറ്റിയെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത്''' | ||