"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 102: | വരി 102: | ||
വിവര സാങ്കേതിക വിദ്യ അനുദിനം പുരോഗതി പ്രാപിക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസ രംഗത്ത് എ ഐ കൊണ്ട് വിസ്മയം തീർക്കാനായി അധ്യാപകർക്കായി എ ഐ അഡ്വാൻസ് ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂൾ ഐ ടി ക്ലബിന് കീഴിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഇമേജ് ക്രിയേഷൻ, വീഡിയോ ക്രിയേഷൻ, പ്രസൻ്റേഷൻ മേക്കർ, സോംങ് ജനറേറ്റർ, ആപ് ബിൽഡിംഗ് തുടങ്ങിയ വ്യത്യസ്ത സെഷനുകൾ നടന്നു. | വിവര സാങ്കേതിക വിദ്യ അനുദിനം പുരോഗതി പ്രാപിക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസ രംഗത്ത് എ ഐ കൊണ്ട് വിസ്മയം തീർക്കാനായി അധ്യാപകർക്കായി എ ഐ അഡ്വാൻസ് ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. സ്കൂൾ ഐ ടി ക്ലബിന് കീഴിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഇമേജ് ക്രിയേഷൻ, വീഡിയോ ക്രിയേഷൻ, പ്രസൻ്റേഷൻ മേക്കർ, സോംങ് ജനറേറ്റർ, ആപ് ബിൽഡിംഗ് തുടങ്ങിയ വ്യത്യസ്ത സെഷനുകൾ നടന്നു. | ||
കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലെ അധ്യാപകർക്കായി ട്രൈനിംഗ് സംഘടിപ്പിച്ച ശേഷം മറ്റു വിദ്യാലയങ്ങളിലെ അധ്യാപകർക്കും സംഘടിപ്പിച്ചു. 2 ഒഴിവ് ദിവസങ്ങളിലായി 2 ബാച്ചുകൾക്ക് സംഘടിപ്പിച്ച ഈ ക്ലാസിൽ കൊണ്ടോട്ടി, ചേലക്കാട്, കടന്നമണ്ണ, പടിഞ്ഞാറ്റുമുറി, പട്ടാമ്പി ഉൾപെടെയുള്ള നിരവധി സ്കൂളുകൾ ഉപയോഗപ്പെടുത്തി. | കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലെ അധ്യാപകർക്കായി ട്രൈനിംഗ് സംഘടിപ്പിച്ച ശേഷം മറ്റു വിദ്യാലയങ്ങളിലെ അധ്യാപകർക്കും സംഘടിപ്പിച്ചു. 2 ഒഴിവ് ദിവസങ്ങളിലായി 2 ബാച്ചുകൾക്ക് സംഘടിപ്പിച്ച ഈ ക്ലാസിൽ കൊണ്ടോട്ടി, ചേലക്കാട്, കടന്നമണ്ണ, പടിഞ്ഞാറ്റുമുറി, പട്ടാമ്പി ഉൾപെടെയുള്ള നിരവധി സ്കൂളുകൾ ഉപയോഗപ്പെടുത്തി. | ||
'''ബഷീർ ദിനം''' | |||
'''വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബാലസഭയും''' | ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിനെ കൂട്ടിലങ്ങാടി ജി യു പി സ്കൂൾ അനുസ്മരിച്ചു. അദ്ധേഹത്തിൻ്റെ കൃതികൾ പരിചയപ്പെടുത്തി.എൽ പി വിഭാഗം ബഷീർ ദിന ക്വിസ് മത്സരത്തിൽ നാല് എ ക്ലാസിലെ കുട്ടികളായ ഹാദി അമൻ,ഷാസിൽ,നജ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | ||
'''ചാന്ദ്ര ദിനം''' | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വാന നിരീക്ഷണ കേന്ദ്രത്തിൽ ആസ്ട്രോ ക്ലബിൻ്റെയും ശാസ്ത്ര ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. | |||
ചാന്ദ്ര ദിന ക്ലാസിന് പ്രമോദ് കൂട്ടിലങ്ങാടി നേതൃത്വം നൽകി. യു പി കുട്ടികൾക്കായുള്ള ചാന്ദ്ര ദിന ക്വിസിൽ അഞ്ച് ബി ക്ലാസിലെ മുഹമ്മദ് സ്വാലിഹ് പി.കെ, ഏഴ് ബി ക്ലാസിലെ മുഹമ്മദ് റസൽ, അഞ്ച് എ ക്ലാസിലെ ഹാനിയ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. | |||
'''വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ബാലസഭയും''' | |||
25.7.2025 | 25.7.2025 | ||