"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 123: | വരി 123: | ||
25.09.2025 | 25.09.2025 | ||
എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി സി.എച്ച് പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീർ, നസീറ വില്ലൻ, ആമിന സി, സുമിത ഇ.കെ, സവിത എന്നിവർ നേതൃത്വം നൽകി. | എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി സി.എച്ച് പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീർ, നസീറ വില്ലൻ, ആമിന സി, സുമിത ഇ.കെ, സവിത എന്നിവർ നേതൃത്വം നൽകി. | ||
'''ഉപജില്ല കലാമേള: സ്കൂളിന് മികച്ച മുന്നേറ്റം''' | |||
നവംബർ 1,3,4,5 തീയതികളിലായി പാങ്ങ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മങ്കട ഉപജില്ലാ കലാമേളയിൽ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ അഞ്ചാമത്. യു.പി വിഭാഗം ജനറൽ ഉർദു ക്വിസ് മത്സരത്തിലും ഉർദു കവിതാരചന മത്സരത്തിലും ഏഴ് എ ക്ലാസിലെ മൊനവർ ഹുസൈന് മൂന്നാം സ്ഥാനം. മൊനവർ ഹുസൈനെ ഗുൽസാർ ഉർദു ക്ലബും കേരൾ സാഥ് ഹെ കൂട്ടായ്മയും അനുമോദിച്ചു. ചിത്രരചന പെൻസിൽ വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ ഹന ഫാത്തിമയും മൂന്നാമതായി. | |||
'''ശിശുദിന പരിപാടികൾ''' | '''ശിശുദിന പരിപാടികൾ''' | ||