"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

ഇക്കോ ഹരിതം ക്ലബിന് കീഴിൽ ക്വിസ് മത്സരം, തണൽ മരം നടീൽ, പോസ്റ്റർ നിർമ്മാണം, കാർഷിക സെമിനാർ എന്നിവ സംഘടിപ്പിച്ചു. കൃഷി ഓഫീസർക്ക് പുറമെ അസി. കൃഷി ഓഫീസർ സജീഷ്, അധ്യാപികമാരായ വി. നസീറ, കെ രമ്യ എന്നിവർ നേതൃത്വം നൽകി.

'''ഭൂമി മിത്ര കാർഷിക കൂട്ടായ്മക്ക് തുടക്കം'''
[[പ്രമാണം:18660-krishi2025.jpg|ലഘുചിത്രം|430x430ബിന്ദു]]
ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പു വരുത്തുന്നതിനും ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്രിയേറ്റീവ് കോർണറിലെ കാർഷിക വിഭാഗത്തിന് കീഴിൽ ആരംഭിച്ച ഓൺലൈൻ കാർഷിക കൂട്ടായ്മയായിണ് ഭൂമി മിത്ര. ലഭ്യമായ സ്ഥലത്ത് അനുയോജ്യമായ കൃഷി സംവിധാനത്തിന് നിർദേശങ്ങൾ നൽകി സഹായിക്കുന്ന ഈ കൂട്ടായ്മയെ ഇതിനകം നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്കൂളിൽ ലഭ്യമായ കുറഞ്ഞ സ്ഥലത്ത് നിരവധി പച്ചക്കറികൾ ഇതിനകം വിളവെടുത്തിട്ടുണ്ട്. ഇവ സ്കൂൾ ഉച്ചഭക്ഷണത്തിനായെടുക്കുന്നു. സ്കൂളിലെ മുഹമ്മദലി മാസ്റ്ററും, രക്ഷിതാവും യുവ കർഷകനുമായ ഇർഷാദുമാണ് കൂട്ടായ്മയിലെ കർഷകർക്ക് ആവശ്യമായ സഹായം നൽകുന്നത്.

'''Mehandi Maestro'''
'''Mehandi Maestro'''