"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{Lkframe/Pages}} എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}'''<u>സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം</u>'''
[[പ്രമാണം:38032 pta littlekites eabu.jpg|വലത്ത്‌|ചട്ടരഹിതം|386x386ബിന്ദു]]
2018 -2019 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ '''ശ്രീമതി. എലിസബത്ത് അബു''' നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഐ.ടി രംഗത്തെ കഴിവുകൾ വളർത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യ് പരിചയപ്പെടുത്തുക തുടങ്ങീ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ് പ്രവർത്തിക്കുന്നത്.
[[പ്രമാണം:38032 pta manoramalk.jpg|ഇടത്ത്‌|ചട്ടരഹിതം]]
ചടങ്ങിൽ സ്‌കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി എലിസബത്ത് അബു കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും വിശദീകരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. പ്രോഗ്രാമിംഗ്, ഗ്രാഫിക്‌സ്, അനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രധാന ലക്ഷ്യം. ഉദ്ഘാടനത്തിന് ശേഷം കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രമോ വീഡിയോ പ്രദർശിപ്പിച്ചു