"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 366: വരി 366:


== '''ഡിജിറ്റൽ ലോകത്തെ വിസ്മയം: അന്താരാഷ്ട്ര ഇന്റർനെറ്റ്  ദിനം''' ==
== '''ഡിജിറ്റൽ ലോകത്തെ വിസ്മയം: അന്താരാഷ്ട്ര ഇന്റർനെറ്റ്  ദിനം''' ==
ലോകത്തെ മാറ്റിമറിച്ച വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ഇൻറർനെറ്റ് . 1969 ഒക്ടോബർ 29 അയക്കപ്പെട്ട ആദ്യത്തെ ഇലക്ട്രോണിക് സന്ദേശത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാവർഷവും ഒക്ടോബർ 29 അന്താരാഷ്ട്ര '''ഇന്റർനെറ്റ്''' ദിനമായി ആഘോഷിക്കുന്നത്. '''ഇന്റർനെ'''റ്റിന്റെ തുടക്കം മുതൽ ഇതുവരെയുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ, ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിതമായ പാസ്‌വേഡ് രീതികൾ, സൈബർ നിയമങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ വച്ച് പറഞ്ഞു കൊടുത്തു. സുരക്ഷിതവും ഫലപ്രദവുമായ ഇൻറർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം
ലോകത്തെ മാറ്റിമറിച്ച വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ഇൻറർനെറ്റ് . 1969 ഒക്ടോബർ 29 അയക്കപ്പെട്ട ആദ്യത്തെ ഇലക്ട്രോണിക് സന്ദേശത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാവർഷവും ഒക്ടോബർ 29 അന്താരാഷ്ട്ര '''ഇന്റർനെറ്റ്''' ദിനമായി ആഘോഷിക്കുന്നത്. '''ഇന്റർനെ'''റ്റിന്റെ തുടക്കം മുതൽ ഇതുവരെയുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ, ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിതമായ പാസ്‌വേഡ് രീതികൾ, സൈബർ നിയമങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറഞ്ഞു കൊടുത്തു . സുരക്ഷിതവും ഫലപ്രദവുമായ ഇൻറർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.


== '''ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനാചരണം. നവംബർ. 30''' ==
== '''ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനാചരണം. നവംബർ. 30''' ==