"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
വരി 278: വരി 278:
|}
|}
പാലക്കാടിൻ്റെ സ്വന്തം കലാരൂപമായ കണ്യാർകളിയെക്കുറിച്ചറിയാൻ ചിറ്റൂരിലെ പ്രശസ്തനായ മലമ കലാകാരൻ സന്തോഷ് തരകത്തിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. നാലു പതിറ്റാണ്ടുകളായി മലമകളിയിൽ സ്ത്രീവേഷം അവതരിപ്പിക്കുന്ന സന്തോഷ് തൻ്റെ ചിത്രങ്ങളും വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചിറ്റൂരിലെ കൊങ്ങൻപട കഴിഞ്ഞ് മൂന്നാം നാൾ നടക്കുന്ന മലമയിലെ പ്രത്യേകതകളെ ക്കുറിച്ച് അദ്ദേഹം ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു. പ്രാദേശികമായ ഒട്ടേറെ അറിവുകൾ നേടാൻ ആശാനോടൊപ്പം എന്ന പരിപാടി അവസരമൊരുക്കി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=yR6QGPjcMD4 '''ഭിന്നശേഷി ദിനം - 2025''']

===ക്രിസ്തുമസ്===
===ക്രിസ്തുമസ്===
അർദ്ധവാർഷിക പരീക്ഷ യുടെ അവസാന ദിവസമായ 23-12-25 ചൊവ്വാഴ്ച്ചയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.ക്രിസ്തുമസിനെ വരവേൽക്കാനായി പ്രീ - പൈമ്രറിയിൽ പൂൽക്കൂട് ഒരുക്കി. പൂർവ്വ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാ കുട്ടികൾക്കും കേക്ക് നൽകി. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗ്ലാഡ്‌സൺ സാന്താക്ലോസിൻ്റെ വേഷം ധരിച്ച് ആടിയുംപാടിയും കുട്ടികളെ രസിപ്പിച്ചു.ക്രിസ്തുമസ് അപ്പൂപ്പൻ്റെ തൊപ്പി ധരിച്ച് കുട്ടികൾ കരോൾ പാടി കൊണ്ട് നൃത്തം ചെയ്തു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9xvbWw63Iok '''ക്രിസ്തുമസ് - 2025''']