"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 391: | വരി 391: | ||
വിവിധതരം സെൻസറുകൾ മൈക്രോ കൺട്രോളറുകൾ എന്നിവയുടെ പ്രവർത്തനം കുട്ടികൾക്ക് കൗതുകകരമായ അനുഭവമായി | വിവിധതരം സെൻസറുകൾ മൈക്രോ കൺട്രോളറുകൾ എന്നിവയുടെ പ്രവർത്തനം കുട്ടികൾക്ക് കൗതുകകരമായ അനുഭവമായി | ||
== '''ഐടി മാത്രമല്ല കരവിരുതും ഞങ്ങൾക്ക് വശം: വിസ്മയമായി ലിറ്റിൽ കൈറ്റ്സിൻ്റെ | == '''ഐടി മാത്രമല്ല കരവിരുതും ഞങ്ങൾക്ക് വശം: വിസ്മയമായി ലിറ്റിൽ കൈറ്റ്സിൻ്റെ നക്ഷത്രം''' == | ||
[[പ്രമാണം:38099 CHRISTMAS.jpg|ലഘുചിത്രം|HAPPY CHRISTMAS]] | [[പ്രമാണം:38099 CHRISTMAS.jpg|ലഘുചിത്രം|HAPPY CHRISTMAS]] | ||
സാങ്കേതികവിദ്യയിൽ മാത്രമല്ല സർഗാത്മമായ കലാരൂപങ്ങൾ നിർമ്മിക്കുന്നതിനും തങ്ങൾ പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നരിയാപുരം സെൻറ് പോൾസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ | സാങ്കേതികവിദ്യയിൽ മാത്രമല്ല സർഗാത്മമായ കലാരൂപങ്ങൾ നിർമ്മിക്കുന്നതിനും തങ്ങൾ പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നരിയാപുരം സെൻറ് പോൾസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. | ||
ക്രിസ്തുമസ്ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽതൂക്കാനായി കുട്ടികൾ സ്വയം നിർമ്മിച്ച അതിമനോഹരമായ ഭീമൻ നക്ഷത്ര വിളക്ക് ഇപ്പോൾ സ്കൂളിലെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. | ക്രിസ്തുമസ്ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽതൂക്കാനായി കുട്ടികൾ സ്വയം നിർമ്മിച്ച അതിമനോഹരമായ ഭീമൻ നക്ഷത്ര വിളക്ക് ഇപ്പോൾ സ്കൂളിലെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളും മറ്റു കുട്ടികളും ഒത്തുചേർന്ന് പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ് ഈ നക്ഷത്രം കൃത്യമായ അളവുകളോടും മികച്ച ഫിനിഷിനോടും കൂടി നിർമിച്ച ഈ വലിയ നക്ഷത്രം കുട്ടികളുടെ കരവിരുതിനും ക്ഷമയ്ക്കും ഉദാഹരണമാണ് | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളും മറ്റു കുട്ടികളും ഒത്തുചേർന്ന് പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ് ഈ നക്ഷത്രം .കൃത്യമായ അളവുകളോടും മികച്ച ഫിനിഷിനോടും കൂടി നിർമിച്ച ഈ വലിയ നക്ഷത്രം കുട്ടികളുടെ കരവിരുതിനും ക്ഷമയ്ക്കും ഉദാഹരണമാണ് | ||
ഡിജിറ്റൽ ലോകത്തെ തിരക്കുകൾക്കിടയിലും ഇത്തരം പരമ്പരാഗതമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത് ഐടി പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ഇത്തരം സർഗാത്മകമായ പ്രവർത്തനങ്ങളും തങ്ങൾക്ക് വഴങ്ങുമെന്ന് അവർ തെളിയിച്ചു സ്കൂൾ അങ്കണത്തിൽ ഉയർത്തിയ ഈ നക്ഷത്ര വിളക്ക് അധ്യാപകരുടെയും മറ്റ് വിദ്യാർത്ഥികളുടെയും പ്രശംസ പിടിച്ചു പറ്റി | .ഡിജിറ്റൽ ലോകത്തെ തിരക്കുകൾക്കിടയിലും ഇത്തരം പരമ്പരാഗതമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത് ഐടി പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ഇത്തരം സർഗാത്മകമായ പ്രവർത്തനങ്ങളും തങ്ങൾക്ക് വഴങ്ങുമെന്ന് അവർ തെളിയിച്ചു. സ്കൂൾ അങ്കണത്തിൽ ഉയർത്തിയ ഈ നക്ഷത്ര വിളക്ക് അധ്യാപകരുടെയും മറ്റ് വിദ്യാർത്ഥികളുടെയും പ്രശംസ പിടിച്ചു പറ്റി. | ||