"മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
[[പ്രമാണം:Leaders2025.jpg|ലഘുചിത്രം|603x603ബിന്ദു]] | [[പ്രമാണം:Leaders2025.jpg|ലഘുചിത്രം|603x603ബിന്ദു]] | ||
'''യുദ്ധ വിരുദ്ധ ദിനാചാരണം'''യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി യുദ്ധവിരുദ്ധ ഒപ്പു മതിൽ, യുദ്ധവിരുദ്ധ സഡാകോ ബോർഡ് തുടങ്ങിയവ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു യുദ്ധവിരുദ്ധ സന്ദേശം നൽകി. | '''യുദ്ധ വിരുദ്ധ ദിനാചാരണം'''യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി യുദ്ധവിരുദ്ധ ഒപ്പു മതിൽ, യുദ്ധവിരുദ്ധ സഡാകോ ബോർഡ് തുടങ്ങിയവ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു യുദ്ധവിരുദ്ധ സന്ദേശം നൽകി. | ||
[[പ്രമാണം:Anti-war2025.jpg|ലഘുചിത്രം|600x600ബിന്ദു]] | [[പ്രമാണം:Anti-war2025.jpg|ലഘുചിത്രം|600x600ബിന്ദു]]'''കർക്കിടക മാസാചരണം'''ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് കർക്കിടക മാസാചരണം സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളിൽ നിന്നും മാറി നിൽക്കുവാനായി ആയുർവേദത്തോട് ചേർന്നുള്ള പ്രത്യേക ഭക്ഷണ രീതി, ജീവിതക്രമം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. കർക്കിടക കഞ്ഞി വിതരണം ചെയ്തു. | ||
[[പ്രമാണം:കർക്കിടക മാസാചരണം2025.jpg|ലഘുചിത്രം|603x603ബിന്ദു]] | |||
'''ഗുരുവന്ദനം'''പൂർവാധ്യാപകരെ സന്ദർശിച്ച് അവരെ ആദരിക്കുവാനും അവരുടെ അനുഭവങ്ങൾ ശ്രവിക്കുവാനും അവർക്ക് സന്തോഷം നൽകുന്ന ചില മുഹൂർത്തങ്ങൾ സമ്മാനിക്കുവാനുമായി ഗുരുവന്ദനം പ്രോഗ്രാം നടത്തി. | |||
[[പ്രമാണം:ഗുരുവന്ദനം2025.jpg|ലഘുചിത്രം|609x609ബിന്ദു]] | |||
'''കർഷക ദിനാചരണം'''കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിച്ചു | |||
[[പ്രമാണം:Farmers' Day.jpg|ലഘുചിത്രം|600x600ബിന്ദു]] | |||
'''ഓണാഘോഷം''' | |||
വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു. പൂക്കള മത്സരം, ഓണക്കളികൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭംഗി കൂട്ടി. | |||
[[പ്രമാണം:ഓണാഘോഷം2025.jpg|ലഘുചിത്രം|604x604ബിന്ദു]] | |||
'''കലാമേള'''കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കലാമേള സംഘടിപ്പിച്ചു. | |||
[[പ്രമാണം:കലാമേള2025.jpg|ലഘുചിത്രം|607x607ബിന്ദു]] | |||
'''കായികമേള'''കുട്ടികളുടെ കായിക ശേഷി ഉയർത്തുവാനും ഉപജില്ലാതല കായികമേളയ്ക്ക് ഒരുക്കുവാനുമായി കായികമേള സംഘടിപ്പിച്ചു. | |||
[[പ്രമാണം:Sports2025mup.jpg|ലഘുചിത്രം|612x612ബിന്ദു]] | |||
[[പ്രമാണം:കായികമേള2025MUPS.jpg|ലഘുചിത്രം|602x602ബിന്ദു]] | |||
2025-26 വർഷത്തെ ഉപജില്ല കലാമേളയിൽ വിജയ തുടർച്ചയുമായി സ്കൂൾ. | |||
[[പ്രമാണം:Arts2025.jpg|ലഘുചിത്രം|832x832ബിന്ദു]] | |||
'''പലഹാരമേള'''വിവിധങ്ങളായ പലഹാര ഇനങ്ങളെ പരിചയപ്പെടുത്തുവാനും പഴമയുടെ സ്വാദ് കുട്ടികൾക്ക് പകർന്നു നൽകുവാനുമായി നൂറിലധികം അധികം വിഭവങ്ങൾ ഒരുക്കിക്കൊണ്ട് പലഹാരമേള നടന്നു. | |||
[[പ്രമാണം:പലഹാരമേള2025.jpg|ലഘുചിത്രം|614x614ബിന്ദു]] | |||
'''സഞ്ചരിക്കുന്ന പാഠശാല'''സഞ്ചരിക്കുന്ന പാഠശാല പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബാങ്ക് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തന രീതി മനസ്സിലാക്കി. പാഠപുസ്തകങ്ങളിൽ ചിത്രങ്ങളിലൂടെയും എഴുത്തുകളിലൂടെയും മാത്രം കണ്ട കാര്യങ്ങൾ നേരിട്ട് അറിയാൻ സാധിച്ചതിൽ കുട്ടികൾ സന്തുഷ്ടരായിരുന്നു. | |||
[[പ്രമാണം:സഞ്ചരിക്കുന്ന പാഠശാല1.jpg|ലഘുചിത്രം|607x607ബിന്ദു]] | |||
'''പച്ചക്കറി തോട്ടം'''സ്കൂളിനോട് ചേർന്ന് പച്ചക്കറി തോട്ടം ക്രമീകരിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കൃഷി ഓഫീസർ നിർവഹിച്ചു. | |||
[[പ്രമാണം:പച്ചക്കറി തോട്ടം2025.jpg|ലഘുചിത്രം|604x604ബിന്ദു]] | |||
[[പ്രമാണം:സഞ്ചരിക്കുന്ന പാഠശാല2.jpg|ലഘുചിത്രം|301x301ബിന്ദു]] | |||
'''സഞ്ചരിക്കുന്ന പാഠശാല'''സഞ്ചരിക്കുന്ന പാഠശാല പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി രീതികൾ കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ആയി നെൽപ്പാടങ്ങൾ, പച്ചക്കറി തോട്ടങ്ങൾ, പശു ഫാം എന്നിവ സന്ദർശിച്ചു. | |||
'''പുഴ നടത്തം''' | |||
സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. ബാവലി പുഴയുടെ തീരത്തെ പ്രദേശങ്ങളും മുളങ്കാടുകളും സന്ദർശിച്ചു. | |||
[[പ്രമാണം:പുഴ നടത്തം2025.jpg|ലഘുചിത്രം|603x603ബിന്ദു]] | |||
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് മഞ്ഞളാംപുറം യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇരിട്ടി ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ്.''' | |||
[[പ്രമാണം:ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 .jpg|ലഘുചിത്രം|1010x1010ബിന്ദു]] | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
മഞ്ഞളാംപുറം യുപി സ്കൂളിലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബർ 23ന് ഉച്ചകഴിഞ്ഞ് 1 30 മുതൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും പുതുമ കൊണ്ടും പരിപാടി വേറിട്ട ഒരു അനുഭവമായി മാറി. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് ചേലമരം അധ്യക്ഷത വഹിച്ച പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. റവ ഫാ ജോമോൻ മേമന ,ഫാ. എൽദോ ജോൺ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിജു പൊരുമത്തറ, വാർഡ് മെമ്പർ സുനിത വാത്യാട്ട്, പിടിഎ പ്രസിഡണ്ട് ബഷീർ കെ.എ, മദർ പി ടി എ പ്രസിഡണ്ട് ഷീന പ്രശാന്ത് സ്റ്റാഫ് പ്രതിനിധി ഫാ.ജിജോ പള്ളിക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ.എസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സ്മിത ത്രേസ്യാമ്മ നന്ദി അർപ്പിച്ച് സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് മെഗാ കരോൾ ഗാനം, പാപ്പാ ഡാൻസ് ക്രിസ്മസ് ട്രീ , പുൽക്കൂട് എന്നിവ ഒരുക്കി . മുഴുവൻ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. | |||
[[പ്രമാണം:Christmas2025.jpg|ലഘുചിത്രം|608x608ബിന്ദു]] | |||