"മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
കമ്പ്യൂട്ടർ സഹായത്തോടെ 2025-26 വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടന്നു. ഇലക്ഷനോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ പ്രചരണവും ഇന്ത്യ രാജ്യത്തെ ഇലക്ഷൻ രീതികളെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തുകയും ചെയ്തു. | കമ്പ്യൂട്ടർ സഹായത്തോടെ 2025-26 വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടന്നു. ഇലക്ഷനോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ പ്രചരണവും ഇന്ത്യ രാജ്യത്തെ ഇലക്ഷൻ രീതികളെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തുകയും ചെയ്തു. | ||
[[പ്രമാണം:Election2025.jpg|ലഘുചിത്രം|610x610ബിന്ദു]] | [[പ്രമാണം:Election2025.jpg|ലഘുചിത്രം|610x610ബിന്ദു]]അബിൻ മേരി ജോസഫ് സ്കൂളിൽ ലീഡറായും ദേവിക ഡെപ്യൂട്ടി ലീഡറായും ക്രിസ്റ്റ ജിമ്മി സെക്രട്ടറിയായും ഐറിൻ തെരേസ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അവർ സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. | ||
[[പ്രമാണം:Leaders2025.jpg|ലഘുചിത്രം|603x603ബിന്ദു]] | |||
'''യുദ്ധ വിരുദ്ധ ദിനാചാരണം'''യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി യുദ്ധവിരുദ്ധ ഒപ്പു മതിൽ, യുദ്ധവിരുദ്ധ സഡാകോ ബോർഡ് തുടങ്ങിയവ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു യുദ്ധവിരുദ്ധ സന്ദേശം നൽകി. | |||
[[പ്രമാണം:Anti-war2025.jpg|ലഘുചിത്രം|600x600ബിന്ദു]] | |||