"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 547: | വരി 547: | ||
ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു. | ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
'''ഡിസംബർ 1 ലോക എയ്ഡ്സ് ദിനം''' | |||
ചോദ്യോത്തര രീതിയിൽ കുട്ടികൾക്ക് എയ്ഡ്സ് എന്താണെന്നും എങ്ങനെ പടരുന്നു എന്നും അവബോധം നൽകി | |||
'''ഡിസംബർ 10 മനുഷ്യാവകാശ ദിനം''' | |||
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി എയ്ഞ്ചൽ റീത്ത ജേക്കബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പ്രസംഗം പറയുകയുണ്ടായി. | |||
'''ഡിസംബർ 3 ഭിന്നശേഷി ദിനം''' | |||
ഭിന്നശേഷിയുള്ള, മഹാന്മാരായി തീർന്ന വ്യക്തികളെ പരിചയപ്പെടുത്തി.രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അർച്ചന ദേവി പാട്ട് പാടുകയുണ്ടായി,ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ആകാശിന്റെ ചിത്രപ്രദർശനം,പ്രശസ്തയായ ഹെലൻ കെല്ലറുടെ കഥ പറച്ചിൽ, ചിത്രരചന കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. | |||