"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 332: | വരി 332: | ||
== '''പഠനപരിപോഷണ പരിപാ'''ടി == | == '''പഠനപരിപോഷണ പരിപാ'''ടി == | ||
പഠന പരിപോഷണ പരിപാടി | |||
പഠന പിന്നാക്ക അവസ്ഥ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരെ പഠനത്തിൽ ഉയർത്തിക്കൊണ്ടു വരാൻ വേണ്ടിയുള്ള പരിപാടിയാണ് പഠന പരിപോഷണ പരിപാടി ഇത് രണ്ടു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള പരിപാടിയാണ്. ക്ലാസ്സ് ആറ്റിൽ കുട്ടികളെ കണ്ടെത്തുകയും ക്ലാസ് ടീച്ചേഴ്സ് ക്ലാസ് SRG എന്തെല്ലാം പ്രവർത്തനങ്ങളും അവർക്ക് നൽകാനായി സാധിക്കും എന്ന് ചർച്ച ചെയ്യുകയും ദിവസവും ഒരു സമയം നിശ്ചയിച്ച് ആ സമയം നിശ്ചയിച്ച ആ സമയം അവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും പഠന പിന്നോക്ക അവസ്ഥയിൽ നിന്ന് അവരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്നു. നവംബർ 13 വ്യാഴാഴ്ച പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു കൗൺസിലിംഗ് ക്ലാസ് നടത്തി ചർച്ച ചെയ്ത മേഖലകൾ പഠന പിന്നോക്കാവസ്ഥ നേരിടുന്ന സാഹചര്യം, കുടുംബ പശ്ചാത്തലം, സൗഹൃദങ്ങൾ, ആഹാര രീതി, മൊബൈൽ, ടിവി പോലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം തുടങ്ങിയ വിവിധ മേഖലകൾ ചർച്ചയായി വന്നു. പരിപാടിയിൽ സുലൈമാൻ മാസ്റ്റർ അധ്യക്ഷനായി രതി ടീച്ചർ സ്വാഗതം പറഞ്ഞു. സൈക്കോളജിക്കൽ കൗൺസിലർ സെറീന കെ സി ക്ലാസ് നയിച്ചു. മിനി ടീച്ചർ നന്ദി രേഖപ്പെടുത്തി. | |||
== '''പഠനയാത്ര. കുറ്റ്യാടി''' == | == '''പഠനയാത്ര. കുറ്റ്യാടി''' == | ||