"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 327: | വരി 327: | ||
== '''രുചിയുത്സവം''' == | == '''രുചിയുത്സവം''' == | ||
ഒന്നാം ക്ലാസിലെ" പിന്നെയും പിന്നെയും ചെറുതായി പാലപ്പം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി 11/11/2025 ചൊവ്വാഴ്ച രുചി ഉത്സവം സംഘടിപ്പിച്ചു. ആഹാരം പാകം ചെയ്യുന്നതിലെ വ്യത്യസ്ത തിരിച്ചറിയുന്നതിനായി വ്യത്യസ്ത രീതിയിൽ തയ്യാറാക്കിയ വിഭവങ്ങൾ രുചി ഉത്സവത്തിൽ പ്രദർശിപ്പിച്ചു. അവിയിൽ വേവിച്ചതും ചുട്ടെടുത്തതും വറുത്തെടുത്തതും പാചകം ചെയ്തതുമായ ആഹാര സാധനങ്ങൾ കണ്ടും രുചിച്ചും ആഹാരത്തിലെ വ്യത്യസ്തത കുട്ടികൾ അനുഭവിച്ചറിഞ്ഞു. പ്രധാന അധ്യാപകൻ സുലൈമാൻ മാസ്റ്റർ രുചിയുത്സവം ഉദ്ഘാടനം നടത്തി. രുചിയുത്സവത്തിന്റെ ഭാഗമായ പാനീയ മേളയിലൂടെ മധുരം പുളി കയ്പ് എന്നിവ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. | |||
== '''സർഗ്ഗോത്സവം''' == | == '''സർഗ്ഗോത്സവം''' == | ||