"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 351: | വരി 351: | ||
== '''ഭരണഘടനാ ദിനം''' == | == '''ഭരണഘടനാ ദിനം''' == | ||
കേരളപ്പിറവി | |||
2025-26 അധ്യായ വർഷത്തെ കേരളപ്പിറവി ദിനാചരണം വ്യത്യസമായി പരിപാടികളോടുകൂടി GLPS ഊരകം കീഴിമുറയിൽ നടന്നു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കോഡിനേറ്റർ ആയ ജിൻഷ് മാസ്റ്റർ, ലീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് ഓരോ ക്ലാസിലും നടന്നത്. 1,2 ക്ലാസിലെ കുട്ടികൾക്കായി കേരളത്തിന്റെ മാപ്പ് വരച്ചു നിറം നൽകുക, ജില്ലകൾ അടയാളപ്പെടുത്തുക, പേരുകൾ അറിയുക തുടങ്ങിയ പരിപാടികൾ നടന്നപ്പോൾ കേരളത്തിന്റെ തനതുകലകൾ ചുമർപത്രിക നിർമ്മാണം, കേരള സാംസ്കാരിക നായകന്മാരും അവരുടെ സംഭാവനങ്ങളും ഉൾപ്പെടുത്തി പ്രൊജക്റ്റ് നിർമ്മാണം, പ്രശ്നോത്തരി തുടങ്ങിവ 4,5 ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്നു. | |||
ഭരണഘടനാ ദിനം :-26/11/2025 | |||
നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ സ്കൂൾ ലീഡർ നിഷാൻ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം അവതരിപ്പിക്കുകയും കുട്ടികളും അധ്യാപകരും ഏറ്റുപറഞ്ഞ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഭരണഘടന നിർമ്മാണ സമിതിയുടെ ചരിത്രം, അതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ കുട്ടികൾക്ക് മനസ്സിലാവുന്ന വിധത്തിൽ ഭരണഘടനയെ കുറിച്ചുള്ള ലഘു ധാരണ കുട്ടികൾക്ക് ഉണ്ടാക്കി. വിചിത്ര ടീച്ചർ ജിൻഷ് മാസ്റ്റർ മിനി ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
== '''ഭിന്നശേഷി വാരാചരണം''' == | == '''ഭിന്നശേഷി വാരാചരണം''' == | ||
== '''Little Steps To Era Park''' == | == '''Little Steps To Era Park''' == | ||