"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
== '''വായനാദിനാചരണം''' == | == '''വായനാദിനാചരണം''' == | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റെയ്ഹാനയും അന്നയുമായിരുന്നു വിശിഷ്ട അതിഥികളായി എത്തുകയും വായനാദിനം ഉദ്ഘാടനം നടത്തുകയും ചെയ്തത്[[പ്രമാണം:Vayanadhinam 2 2025.jpg|ലഘുചിത്രം|നടുവിൽ]] | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റെയ്ഹാനയും അന്നയുമായിരുന്നു വിശിഷ്ട അതിഥികളായി എത്തുകയും വായനാദിനം ഉദ്ഘാടനം നടത്തുകയും ചെയ്തത് | |||
[[പ്രമാണം:Vayanadhinam 2 2025.jpg|ലഘുചിത്രം|നടുവിൽ]] | |||
== '''ലഹരിക്കെതിരെ കായികം''' == | == '''ലഹരിക്കെതിരെ കായികം''' == | ||
ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ | ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്[[പ്രമാണം:Sports day.1.jpg|ലഘുചിത്രം|നടുവിൽ]] | ||
== '''ബോധവത്കരണക്ലാസ്''' == | |||
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg|ലഘുചിത്രം|നടുവിൽ]] | സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg|ലഘുചിത്രം|നടുവിൽ]] | ||
== '''ആയുഷ് ക്വിസ്''' == | == '''ആയുഷ് ക്വിസ്''' == | ||
| വരി 69: | വരി 61: | ||
== '''അക്വാട്ടിക് ചാമ്പ്യൻഷിപ്പ്''' == | == '''അക്വാട്ടിക് ചാമ്പ്യൻഷിപ്പ്''' == | ||
[[പ്രമാണം:Aquatic champion ship.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Aquatic champion ship.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:DIST 1.jpg|നടുവിൽ|ലഘുചിത്രം]]]] | ||
== '''ബ്രെയിൻ സ്റ്റോർമിങ്''' == | == '''ബ്രെയിൻ സ്റ്റോർമിങ്''' == | ||
| വരി 152: | വരി 144: | ||
[[പ്രമാണം:KP 1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:KP 1.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:KP 2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:KP 2.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''നാടോടി നൃത്തം - ഒന്നാം സ്ഥാനം''' == | |||
ജവഹർ ബാലഭവൻ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന നാടോടി നൃത്തത്തിൽ കരിപ്പൂര് സ്കൂളിലെ ദൈവിക് L ബിജു ഒന്നാം സ്ഥാനം നേടി. | |||