"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →7. ഉപഹാര സമർപ്പണം |
(ചെ.) →7. ഉപഹാര സമർപ്പണം |
||
| വരി 438: | വരി 438: | ||
== '''<big>7. ഉപഹാര സമർപ്പണം</big>''' == | == '''<big>7. ഉപഹാര സമർപ്പണം</big>''' == | ||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ , അന്താരാഷ്ട്ര അറബി ദിനാഘോഷ പരിപാടികളുടെ ഭാഗമായ നടന്ന അധ്യാപകർക്കായി സംഘടിപ്പിച്ച അറബി പോസ്റ്റർ നിർമ്മാണ മത്സരത്തിലെ വിജയിയായ സിന്ദുലേഖ ടീച്ചർ,പങ്കാളികളായ ഷീബ ടീച്ചർ, റളിയ ടീച്ചർ, ഷീജ ടീച്ചർ എന്നിവർക്കുളള ഉപഹാരം വാർഡ് കൗൺസിലർ അഫ്സ സജീനയും,മുൻ കൗൺസിലർ എം.നിസാമുദ്ദീനും,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനിയും ഡിസംബർ 23 ചൊവ്വാഴ്ച ക്രിസ്തുമസ്സ് ആഘോഷദിനത്തിൽ വിതരണം ചെയ്തു. | [[പ്രമാണം:44223 UPAHARAM 1.jpg|ഇടത്ത്|ലഘുചിത്രം|230x230ബിന്ദു|'''<small>ഒന്നാം സ്ഥാനം സിന്ദുലേഖ ടീച്ചർ</small>''']] | ||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ , അന്താരാഷ്ട്ര അറബി ദിനാഘോഷ പരിപാടികളുടെ ഭാഗമായ നടന്ന അധ്യാപകർക്കായി സംഘടിപ്പിച്ച അറബി പോസ്റ്റർ നിർമ്മാണ മത്സരത്തിലെ വിജയിയായ സിന്ദുലേഖ ടീച്ചർ,പങ്കാളികളായ ഷീബ ടീച്ചർ, റളിയ ടീച്ചർ, ഷീജ ടീച്ചർ എന്നിവർക്കുളള ഉപഹാരം വാർഡ് കൗൺസിലർ അഫ്സ സജീനയും,മുൻ കൗൺസിലർ എം.നിസാമുദ്ദീനും,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനിയും ഡിസംബർ 23 ചൊവ്വാഴ്ച ക്രിസ്തുമസ്സ് ആഘോഷദിനത്തിൽ വിതരണം ചെയ്തു. സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ അധ്യായന വർഷം തുടക്കം മുതൽ യു.പി.ക്ലാസുകളിലെ അധ്യാപന രംഗത്ത് നില നിന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും, കുട്ടികൾക്കായി അപ്പർ പ്രൈമറി സ്കൂളിൽ സേവന മനോഭാവത്തിൽ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്ന ഇർഫാന പർവ്വിൻ, ഷഹാന, റളിയ യാസർ എന്നിവർക്കുളള അനുമോദനവും ഉപഹാര സമർപ്പണവും അതിഥികൾ കൈമാറി. | |||
====== ''<u><small>പ്രോത്സാഹന സമ്മാന വിജയികൾ</small></u>'' ====== | |||
[[പ്രമാണം:44223 UPAHARAM 2.jpg|ഇടത്ത്|ലഘുചിത്രം|260x260ബിന്ദു|'''<small>ഷീബ ടീച്ചർ</small>''']] | |||
[[പ്രമാണം:44223 UPAHARAM 4.jpg|ലഘുചിത്രം|260x260ബിന്ദു|'''''<small>ഷീജ ടീച്ചർ</small>''''']] | |||
[[പ്രമാണം:44223 UPAHARAM 3.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു|'''''<small>റളിയ ടീച്ചർ</small>''''']] | |||
'''<u>യു.പി. സ്കൂൾ ടീച്ചേഴ്സ്</u>'''<gallery mode="packed" widths="300" heights="150"> | |||
പ്രമാണം:44223 UPAHARAAM TEACH 1.jpg|alt= | |||
പ്രമാണം:44223 UPAHARAM TEACH 3.jpg|alt= | |||
പ്രമാണം:44223 UPAHARAM TEACH 2.jpg|alt= | |||
</gallery><gallery widths="230" heights="120"> | |||
</gallery>പ്രസ്തുത പ്രവർത്തനം,കുട്ടികളിൽ സേവന മനസ്സ് സൃഷ്ടിക്കുവാൻ പ്രചോദനമായി. ഇത് ക്രിസ്തുമസ്സ് ആഘോഷ ദിനത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. | |||