"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== ലോക പരിസ്ഥിതി ദിനം. == | == ലോക പരിസ്ഥിതി ദിനം. == | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക് | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക് സമ്മാന വിതരണം നടത്തി. | ||
== വായന ദിനം == | |||
വായനാവാരാഘോഷവും, ഭാഷാക്ല്ബ് ഉദ്ഘാടനവും നടക്കുകയുണ്ടായി. തുടർന്ന് നല്ല വായന നല്ല നാളേയ്ക്ക് എന്ന വിഷയത്തിൽ ശ്രീമതി സുജ ടീച്ചർ ക്ലാസ് നടത്തി. | |||