"ഗവ യു പി എസ് വിതുര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42653 (സംവാദം | സംഭാവനകൾ)
Expanding article
42653 (സംവാദം | സംഭാവനകൾ)
Expanding article
വരി 52: വരി 52:

വിതുര ഗവൺമെൻറ് യുപി സ്കൂൾ എല്ലാ വർഷത്തെ പോലെയും ഈ വർഷവും വളരെ വിപുലമായ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ഭാഗമായി നടത്തിയത്. സ്വാതന്ത്ര്യ ദിനം ശിശുദിനം ഹിരോഷിമ നാഗസാക്കി ദിനം തുടങ്ങി പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് ബാനർ തയ്യാറാക്കി, സ്വാതന്ത്രസമര സേനാനികളുടെ വേഷം ധരിച്ച് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു, ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് ലീഡർ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പുകൾ നടത്തി, ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങി പ്രവർത്തനങ്ങളും ശിശുദിനവുമായി ബന്ധപ്പെട്ട ശിശുദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

'''ഗണിത ക്ലബ്ബ്'''
ഗണിത അഭിരുചി മനസ്സിലാക്കുന്നതിനായി ക്ലാസ് തലത്തിൽ അഭിരുചി പരീക്ഷ നടത്തി ഗണിത ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ക്ലബ് യോഗം വിളിച്ചുചേർത്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഓരോ മാസവും ക്ലബ്  യോഗങ്ങൾ കൂടുകയും അതാത് മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
ഗണിത ക്ലബ് പ്രവർത്തനങ്ങൾ
▪️ ഗണിത ക്വിസ്
▪️ ഗണിത ചാർട്ട് തയ്യാറാക്കൽ
▪️ ഗണിത മോഡൽ നിർമ്മാണം
▪️ ഗണിത ദിനാചരണങ്ങൾ
▪️ ഗണിത  പസിൽ പ്രദർശനം
▪️ ജോമട്രിക്കൽ ചാർട്ട് നിർമ്മാണം
▪️ ഒറിഗാമി പ്രവർത്തനം.
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/ക്ലബ്ബുകൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്