"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 306: | വരി 306: | ||
[[പ്രമാണം:LK 38099 PTA yoga stpauls.jpg|ലഘുചിത്രം|യോഗ|നടുവിൽ]] | [[പ്രമാണം:LK 38099 PTA yoga stpauls.jpg|ലഘുചിത്രം|യോഗ|നടുവിൽ]] | ||
അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് യോഗയ്ക്ക് നേതൃത്വം കൊടുത്തത്. ഡോക്യുമെൻ്റെഷനും കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. | അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് യോഗയ്ക്ക് നേതൃത്വം കൊടുത്തത്. ഡോക്യുമെൻ്റെഷനും കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. | ||
രാജ്യത്തിൻറെ കാവലാളിന് ലിറ്റിൽ കൈറ്റ്സിൻ്റെ സല്യൂട്ട് : ലെഫ്റ്റ് ആൻഡ് ഉണ്ണികൃഷ്ണൻ സാറിന് ആദരവ് | |||
കാർഗിൽ യുദ്ധത്തിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിൻറെ സ്മരണ പുതുക്കുന്ന കാർഗിൽ വിജയദി രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ധീര സൈനികനെ ആദരിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേറൊരു വഴി തിരഞ്ഞെടുത്തു.തങ്ങളുടെ പ്രദേശത്തെ അഭിമാനമായ റിട്ടയേഡ് ലെഫ്റ്റ് ആൻഡ് കേണൽ ഉണ്ണികൃഷ്ണൻ സാറിൻറെ വസതിയിൽ എത്തി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് വിദ്യാർഥികൾ ഈ ദിനം ആവിസ്മരണീയമാക്കി | == '''രാജ്യത്തിൻറെ കാവലാളിന് ലിറ്റിൽ കൈറ്റ്സിൻ്റെ സല്യൂട്ട് : ലെഫ്റ്റ് ആൻഡ് ഉണ്ണികൃഷ്ണൻ സാറിന് ആദരവ്''' == | ||
'''കാർഗിൽ യുദ്ധത്തിൽ ഇന്ത്യ നേടിയ''' ഐതിഹാസിക വിജയത്തിൻറെ സ്മരണ പുതുക്കുന്ന കാർഗിൽ വിജയദി രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ധീര സൈനികനെ ആദരിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേറൊരു വഴി തിരഞ്ഞെടുത്തു.തങ്ങളുടെ പ്രദേശത്തെ അഭിമാനമായ റിട്ടയേഡ് ലെഫ്റ്റ് ആൻഡ് കേണൽ ഉണ്ണികൃഷ്ണൻ സാറിൻറെ വസതിയിൽ എത്തി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് വിദ്യാർഥികൾ ഈ ദിനം ആവിസ്മരണീയമാക്കി | |||
. | |||
അദ്ദേഹത്തിൻറെ വീട്ടിലെത്തിയ അംഗങ്ങൾ അദ്ദേഹത്തിന് തുടർന്ന് അതിർത്തിയിലെ കാവലിനെ കുറിച്ചും കാർഗിൽ യുദ്ധകാലത്തെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു ഒരു സൈനികൻ പാലിക്കേണ്ട അച്ചടക്കം രാജ്യസ്നേഹം തീരത എന്നിവയെ കുറിച്ച് അദ്ദേഹം നൽകിയ സന്ദേശം കുട്ടികൾക്ക് വലിയ ആവേശമായി | അദ്ദേഹത്തിൻറെ വീട്ടിലെത്തിയ അംഗങ്ങൾ അദ്ദേഹത്തിന് തുടർന്ന് അതിർത്തിയിലെ കാവലിനെ കുറിച്ചും കാർഗിൽ യുദ്ധകാലത്തെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു ഒരു സൈനികൻ പാലിക്കേണ്ട അച്ചടക്കം രാജ്യസ്നേഹം തീരത എന്നിവയെ കുറിച്ച് അദ്ദേഹം നൽകിയ സന്ദേശം കുട്ടികൾക്ക് വലിയ ആവേശമായി | ||
ജീവിതത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികൾ ചോദിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി വരും തലമുറയിലെ സൈനികരാകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അദ്ദേഹത്തിൻറെ വാക്കുകൾ വലിയ പ്രചോദനമായി | ജീവിതത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികൾ ചോദിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി വരും തലമുറയിലെ സൈനികരാകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അദ്ദേഹത്തിൻറെ വാക്കുകൾ വലിയ പ്രചോദനമായി | ||
അതിർത്തിയിൽ രാജ്യം കാക്കുന്ന ഓരോ സൈനികന്റെയും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും പുതുതലമുറ തിരിച്ചറിയണം എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം.കേവലം പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ ചരിത്രത്തെ നേരിൽ കാണുന്ന അനുഭവമായിരുന്നു ഉണ്ണികൃഷ്ണൻ സാറുമായുള്ള സംഭാഷണത്തിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചത് | അതിർത്തിയിൽ രാജ്യം കാക്കുന്ന ഓരോ സൈനികന്റെയും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും പുതുതലമുറ തിരിച്ചറിയണം എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം.കേവലം പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ ചരിത്രത്തെ നേരിൽ കാണുന്ന അനുഭവമായിരുന്നു ഉണ്ണികൃഷ്ണൻ സാറുമായുള്ള സംഭാഷണത്തിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചത് | ||
== | == '''വായന ദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ''' == | ||
ജൂൺ 19 വായനദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ . വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു. കുട്ടികൾ വായന വൃക്ഷം, പോസ്റ്ററുകൾ, പുസ്തക താലം മുതലായ പ്രവർത്തനങ്ങൾ നടത്തി.വായനദിനത്തിൽ സ്ഥാപകനായ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരു ക്വിസ് മത്സരം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. 'വായനാദിനാഘോഷം പുസ്തക വായന ഒരു വിരസമായ പ്രവർത്തി അല്ലെന്നും അത് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ആകർഷകമാക്കാം എന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു ഈ വർഷത്തെ വായനാദിനാഘോഷം 'ഞാനിവിടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പരിപാടികൾ സമാപിച്ചു[[പ്രമാണം:LK 38099 PTA DRUG.jpg|ലഘുചിത്രം|വായനദിനം|നടുവിൽ]] | ജൂൺ 19 വായനദിനം ഗംഭീരമാക്കി കൈറ്റ്സ് കുട്ടികൾ . വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു. കുട്ടികൾ വായന വൃക്ഷം, പോസ്റ്ററുകൾ, പുസ്തക താലം മുതലായ പ്രവർത്തനങ്ങൾ നടത്തി.വായനദിനത്തിൽ സ്ഥാപകനായ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരു ക്വിസ് മത്സരം കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. 'വായനാദിനാഘോഷം പുസ്തക വായന ഒരു വിരസമായ പ്രവർത്തി അല്ലെന്നും അത് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ആകർഷകമാക്കാം എന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു ഈ വർഷത്തെ വായനാദിനാഘോഷം 'ഞാനിവിടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പരിപാടികൾ സമാപിച്ചു[[പ്രമാണം:LK 38099 PTA DRUG.jpg|ലഘുചിത്രം|വായനദിനം|നടുവിൽ]] | ||