"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 270: വരി 270:

'''അന്തർദ്ദേശീയ സൈക്കിൾ ദിനാചരണം.'''
== അന്തർദ്ദേശീയ സൈക്കിൾ ദിനാചരണം. ==
 
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ  നടന്ന സൈക്കിൾ ദിനാചരണം പ്രഥമാധ്യാപിക റിനി റ്റി മാത്യു ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യത്തിനും വായു - ശബ്ദമലിനീകരണത്തിനും ഉതകുന്നതാണ് സൈക്കിൾ യാത്ര എന്ന് തദവസരത്തിൽ പ്രഥമാധ്യാപിക പറഞ്ഞു. ഇപ്പോൾ മിക്ക കുട്ടികളിലും കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ് സൈക്കിൾ സവാരി എന്ന് ആശംസ അറിയിച്ച അധ്യാപിക അമ്പിളി സി.ആർ അഭിപ്രായപ്പെട്ടു. സ്കൂളിൽ ദിവസവും സൈക്കിൾ യാത്ര നടത്തിവരുന്ന കുട്ടികളുടെ റാലി മറ്റു കുട്ടികൾക്ക് കൗതുകമായി. അധ്യാപക-അനധ്യാപകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്

[[പ്രമാണം:38099 Cycle day.jpg|ലഘുചിത്രം|വലത്ത്‌|cycle day]]