"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 122: | വരി 122: | ||
</gallery> | </gallery> | ||
ഹരിതവിദ്യാലയം 4.0 സംസ്ഥാന മികവിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. | |||
പൊതുവിദ്യാഭ്യാസമേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 8സ്കൂളുകളിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളും. പൊതുവിദ്യാഭ്യാസവകുപ്പ്, കൈറ്റ് വിക്ടേഴ്സ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഷോയിൽ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക -അക്കാദമികേതര മികവുകളെ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ 85 വിദ്യാലങ്ങളാണ് അവരുടെ വിദ്യാലയത്തിന് സവിശേഷതകളെയും നേട്ടങ്ങളെയും ജൂറിക്ക് മുൻപാകെ അവതരിപ്പിക്കുക. | |||