"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:


== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
<big>2020- 23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്, ജോയിൻ്റ് എസ് .ഐ.ടി സി, ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി</big>. <big>സ്കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു.</big>
<big>2020- 23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്, ജോയിൻ്റ് എസ് .ഐ.ടി സി, ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി</big>. <big>മാനേജ്മെൻ്റ്, സ്കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്കൂൾതല ഡിജിറ്റൽ മാസികയ്ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്ത നിർമ്മാണം, അംഗങ്ങളുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, മറ്റ് സ്കൂൾതല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.</big>
 


== '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' ==
== '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' ==