"ഉപയോക്താവ്:Akmhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്ന എന്റെ സ്കൂളിൾ നിലവിൽ 7000 കുട്ടികളും 230 അദ്ധ്യാപകരും നിറഞ്ഞു നിൽക്കുന്ന ഈ മഹാവിദ്യാലയത്തിന്റെ ഓരോ വിജയത്തിലും ഒരുപാട് ആളുകളുടെ പരിശ്രമം നമുക്ക് കാണാൻ കഴിയും .നിലവിലെ ഹെഡ് മിസ്ട്രസ് സൈബുന്നിസ കെ കെ യും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുധ കെ ,യുമാണ് . ഇവരുടെ കൂട്ടായ പ്രവർത്തനവും അദ്ധ്യാപകരുടെ പിന്തുണയും നമുക്ക് കാണാൻ കഴിയും. {{Infobox user
കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്ന എന്റെ സ്കൂളിൾ നിലവിൽ 7000 കുട്ടികളും 230 അദ്ധ്യാപകരും നിറഞ്ഞു നിൽക്കുന്ന ഈ മഹാവിദ്യാലയത്തിന്റെ ഓരോ വിജയത്തിലും ഒരുപാട് ആളുകളുടെ പരിശ്രമം നമുക്ക് കാണാൻ കഴിയും .നിലവിലെ ഹെഡ് മിസ്ട്രസ് സൈബുന്നിസ കെ കെ യും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുധ കെ ,യുമാണ് . ഇവരുടെ കൂട്ടായ പ്രവർത്തനവും അദ്ധ്യാപകരുടെ പിന്തുണയും നമുക്ക് കാണാൻ കഴിയും.  
[[പ്രമാണം:18125 17.jpg|ലഘുചിത്രം|AKMHSS KOTTOOR]]
[[പ്രമാണം:18125 21.jpg|ലഘുചിത്രം|ലിറ്ററേച്ചർ  ഫെസ്റ്റ്]]
[[പ്രമാണം:18125 19.jpg|ലഘുചിത്രം|ലിറ്ററേച്ചർ  ഫെസ്റ്റ്]]
[[പ്രമാണം:18125 eco club.jpg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു|എന്റെ സ്‌കൂൾ എന്റെ അഭിമാനം ]]കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിക്ക് തുടക്കമായി. കോട്ടൂർ എ.കെ.എം സ്കൂളിൽ വെച്ച് നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനോടൊപ്പം

| image=
മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, നഗരസഭ കൗൺസലർമാരായ കെ സഫീർ അസ്‌ലം, പി.പി സലിം,നഷ് വ ഷാഹിദ്,ശബ്ന ഷാഹുൽ,

| name  = AKMHSS KOTTOOR, KOTTAKKAL
ഇ.പി റഫീഖ്, സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, സുപ്രണ്ട് ഫെമി  എന്നിവർ സംബന്ധിച്ചു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ബിസി ജിസ്മിത്ത് ക്ലാസ് നയിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരായ മുഹമ്മദ് ഷാഹിൽ, റിയ  ഹസ്ക്കർ നേതൃത്വം നൽകി.
 
| location  =KOTTAKKAL, MALAPPURAM 
 
| occupation      = 
 
| occupation      = 
 
| highschool      = 
 
| email          =  akmhskottoor@gmail.com
 
| mobile          =04832744381 
 
}}
[[പ്രമാണം:18125 eco club.jpg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു|എന്റെ സ്‌കൂൾ എന്റെ അഭിമാനം ]]

18:49, 25 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്ന എന്റെ സ്കൂളിൾ നിലവിൽ 7000 കുട്ടികളും 230 അദ്ധ്യാപകരും നിറഞ്ഞു നിൽക്കുന്ന ഈ മഹാവിദ്യാലയത്തിന്റെ ഓരോ വിജയത്തിലും ഒരുപാട് ആളുകളുടെ പരിശ്രമം നമുക്ക് കാണാൻ കഴിയും .നിലവിലെ ഹെഡ് മിസ്ട്രസ് സൈബുന്നിസ കെ കെ യും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുധ കെ ,യുമാണ് . ഇവരുടെ കൂട്ടായ പ്രവർത്തനവും അദ്ധ്യാപകരുടെ പിന്തുണയും നമുക്ക് കാണാൻ കഴിയും.

AKMHSS KOTTOOR
ലിറ്ററേച്ചർ ഫെസ്റ്റ്
ലിറ്ററേച്ചർ ഫെസ്റ്റ്
എന്റെ സ്‌കൂൾ എന്റെ അഭിമാനം

കോട്ടക്കൽ: നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിക്ക് തുടക്കമായി. കോട്ടൂർ എ.കെ.എം സ്കൂളിൽ വെച്ച് നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനോടൊപ്പം

മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, നഗരസഭ കൗൺസലർമാരായ കെ സഫീർ അസ്‌ലം, പി.പി സലിം,നഷ് വ ഷാഹിദ്,ശബ്ന ഷാഹുൽ,

ഇ.പി റഫീഖ്, സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, സുപ്രണ്ട് ഫെമി  എന്നിവർ സംബന്ധിച്ചു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ബിസി ജിസ്മിത്ത് ക്ലാസ് നയിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരായ മുഹമ്മദ് ഷാഹിൽ, റിയ  ഹസ്ക്കർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Akmhss&oldid=2920731" എന്ന താളിൽനിന്ന് ശേഖരിച്ചത്