"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
Ramyap (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
== '''വായന മാസാചരണ സമാപനം''' ==
== '''വായന മാസാചരണ സമാപനം''' ==


ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മാസാചരണത്തിന്റെ സമാപന ഉദ്ഘാടനം ജൂലൈ 18 ന്  രാവിലെ 10 മണിക്ക് നടന്നു. കവിയും അധ്യാപകനുമായ സുധീഷ് ചട്ടഞ്ചാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളിലൂടെയും ഈ കാലഘട്ടത്തിന്റെ ഏറ്റവും ആകർഷണീയമായ റാപ്പ് സോങ്ങിലൂടെയും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനംവഹിച്ചത് ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു.സീനിയർ അസിസ്റ്റന്റ് രതീഷ് മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാളവിക ടി കെ നന്ദി അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും കവിതാലാപനവും ചടങ്ങിനെ ആകർഷണീയമാക്കി.<gallery mode="packed">
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മാസാചരണത്തിന്റെ സമാപന ഉദ്ഘാടനം ജൂലൈ 18 ന്  രാവിലെ 10 മണിക്ക് നടന്നു. കവിയും അധ്യാപകനുമായ സുധീഷ് ചട്ടഞ്ചാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളിലൂടെയും ഈ കാലഘട്ടത്തിന്റെ ഏറ്റവും ആകർഷണീയമായ റാപ്പ് സോങ്ങിലൂടെയും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനംവഹിച്ചത് ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു.സീനിയർ അസിസ്റ്റന്റ് രതീഷ് മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാളവിക ടി കെ നന്ദി അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും കവിതാലാപനവും ചടങ്ങിനെ ആകർഷണീയമാക്കി.
പ്രമാണം:11074-vayanamasacharanam (2).jpg|alt=
പ്രമാണം:11074-vayanamasacharanam (1).jpg|alt=
</gallery>


== '''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''' ==
== '''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''' ==
വരി 110: വരി 107:


== '''പി.ടി.എ വാർഷിക പൊതുയോഗം''' ==
== '''പി.ടി.എ വാർഷിക പൊതുയോഗം''' ==
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ 2024-25 വർഷത്തെ പി.ടി.എ , എം.പി.ടി.എ ജനറൽ ബോഡി യോഗം ഓഗസ്റ്റ് 16 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂളിൽ വച്ച് ചേർന്നു. SSLC വിജയികൾക്കുള്ള അനുമോദനവും, ഒൻപതാം ക്ലാസ്സിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്കുള്ള യദുകൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് ക്യാഷ് അവാർഡ് വിതരണവും , എട്ടാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്കുള്ള പി.ടി.എ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും , NMMS സ്കോളർഷിപ് വിജയിക്കുള്ള അനുമോദനവും പ്രസ്തുത യോഗത്തിൽ നടന്നു.യോഗം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുരളി പയ്യങ്ങാനം ഉദ്ഘടാനം ചെയ്തു. എം.പി.ടി.എ ഭാരവാഹികൾ സ്കൂളിലേക്ക് ആവശ്യമുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമ്മാനിച്ചു.<gallery mode="packed">
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ 2024-25 വർഷത്തെ പി.ടി.എ , എം.പി.ടി.എ ജനറൽ ബോഡി യോഗം ഓഗസ്റ്റ് 16 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂളിൽ വച്ച് ചേർന്നു. SSLC വിജയികൾക്കുള്ള അനുമോദനവും, ഒൻപതാം ക്ലാസ്സിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്കുള്ള യദുകൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് ക്യാഷ് അവാർഡ് വിതരണവും , എട്ടാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്കുള്ള പി.ടി.എ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും , NMMS സ്കോളർഷിപ് വിജയിക്കുള്ള അനുമോദനവും പ്രസ്തുത യോഗത്തിൽ നടന്നു.യോഗം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുരളി പയ്യങ്ങാനം ഉദ്ഘടാനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജി.രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് സ്വാഗതം പറഞ്ഞു. പി.ടി.എ വാർഷിക റിപ്പോർട്ട് ഹെഡ്മാസ്റ്റർ അവതരിപ്പിച്ചു. പി.ടി.എ വരവ് ചെലവ് കണക്കുകൾ ട്രഷറർ രതീഷ് എസ്  അവതരിപ്പിച്ചു. മദർ പി.ടി.എ റിപ്പോർട്ട് , വരവ് ചെലവ് കണക്കുകൾ സുനിത കെ.ബി അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കും മറുപടികൾക്കും ശേഷം പുതിയ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സ്റ്റാഫ് സെക്രട്ടറി സുമേഷ്.കെ.ചടങ്ങിന് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.രാജേഷ് ബാബു (പി.ടി.എ പ്രസിഡണ്ട് ), അജിത് കുമാർ (പി.ടി.എ വൈസ് പ്രസിഡണ്ട് ),പി. ഗോപിനാഥൻ (എസ് .എം.സി.ചെയർപേഴ്സൺ ), പി.വേണുഗോപാലൻ (എസ് .എം.സി.വൈസ് ചെയർപേഴ്സൺ ),രാഗിണി കൃഷ്ണൻ (എം.പി.ടി .എ പ്രസിഡണ്ട് ),നമിത (എം.പി.ടി.എ. വൈസ് പ്രസിഡണ്ട് ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന മദർ പി.ടി.എ അംഗങ്ങളായ മിനി ബാലകൃഷ്ണൻ ,ലേഖ സുരേഷ് , ബിന്ദു സുരേഷ് , അജിത , സിന്ധു, എന്നിവർ ചേർന്ന് സ്കൂൾ അടുക്കളയിലേക്ക് പാത്രങ്ങൾ സമ്മാനമായി നൽകി.<gallery mode="packed">
പ്രമാണം:11074-PTA- (1).jpg|alt=
പ്രമാണം:11074-PTA- (1).jpg|alt=
പ്രമാണം:11074-PTA- (2).jpg|alt=
പ്രമാണം:11074-PTA- (2).jpg|alt=