"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
പ്രമാണം:11074-election-1.jpg|alt= | പ്രമാണം:11074-election-1.jpg|alt= | ||
പ്രമാണം:11074-election-2.jpg|alt= | പ്രമാണം:11074-election-2.jpg|alt= | ||
</gallery> | |||
== '''സ്വാതന്ത്ര്യദിനാഘോഷം 2025''' == | |||
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായ രീതിയിൽ നടന്നു. രാവിലെ 9.30ന് അസംബ്‌ളി ചേർന്ന് പതാക ഉയർത്തി. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഉണ്ടാക്കിയ ഡിജിറ്റൽ പത്രം "കുട്ടി പട്ടം " കൈറ്റ് മെൻറ്റർ സുമേഷ് മാഷിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.പാല്പായസ വിതരണത്തോടു കൂടി എല്ലാവരും പിരിഞ്ഞു.<gallery mode="packed"> | |||
പ്രമാണം:11074-independence-1.jpg|alt= | |||
പ്രമാണം:11074-independence-2.jpg|alt= | |||
പ്രമാണം:11074-independence-3.jpg|alt= | |||
പ്രമാണം:11074-independence-4.jpg|alt= | |||
പ്രമാണം:11074-independence-5.jpg|alt= | |||
പ്രമാണം:11074-independence-6.jpg|alt= | |||
</gallery> | </gallery> | ||