"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
Ramyap (സംവാദം | സംഭാവനകൾ)
വരി 97: വരി 97:


== '''ഓണാഘോഷം 2025''' ==
== '''ഓണാഘോഷം 2025''' ==
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29 ന് വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് ഓണാഘോഷം ഉത്ഘാടനം ചെയ്തു. ക്ലാസ് തല പൂക്കള മത്സരമായിരുന്നു ആദ്യം നടന്നത്. പിന്നീട് ഓണപ്പാട്ട് , ലെമൺ സ്പൂൺ , ബോൾ പാസിംഗ് ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ബിസ്ക്കറ്റ് ഈറ്റിംഗ് ,സാരിയുടുക്കൽ മത്സരം ,പ്രവചന മത്സരം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി.സ്റ്റാഫ് ,പി.ടി.എ അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. പലതരം കറികളും പായസവുമായി ഓണസദ്യ ഗംഭീരമായി. അതിനു ശേഷം കുട്ടികളുടെ വടംവലി മത്സരം നടന്നു. അത്യധികം ആവേശത്തോടും ഊർജ്വസ്വലതയോടും കൂടിയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29 ന് വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് ഓണാഘോഷം ഉത്ഘാടനം ചെയ്തു. ക്ലാസ് തല പൂക്കള മത്സരമായിരുന്നു ആദ്യം നടന്നത്. പിന്നീട് ഓണപ്പാട്ട് , ലെമൺ സ്പൂൺ , ബോൾ പാസിംഗ് ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,ബിസ്ക്കറ്റ് ഈറ്റിംഗ് ,സാരിയുടുക്കൽ മത്സരം ,പ്രവചന മത്സരം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി.സ്റ്റാഫ് ,പി.ടി.എ അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. പലതരം കറികളും പായസവുമായി ഓണസദ്യ ഗംഭീരമായി. അതിനു ശേഷം കുട്ടികളുടെ വടംവലി മത്സരം നടന്നു. അത്യധികം ആവേശത്തോടും ഊർജ്വസ്വലതയോടും കൂടിയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.<gallery mode="packed">
പ്രമാണം:11074-onam-1.jpg|alt=
പ്രമാണം:11074-onam-2.jpg|alt=
പ്രമാണം:11074-onam-3.jpg|alt=
പ്രമാണം:11074-onam-4.jpg|alt=
</gallery>


== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം''' ==
== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം''' ==