"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 251: | വരി 251: | ||
പ്രമാണം:19826 arabic day 1.jpeg|alt= | പ്രമാണം:19826 arabic day 1.jpeg|alt= | ||
പ്രമാണം:19826 arabic day.jpeg|alt= | പ്രമാണം:19826 arabic day.jpeg|alt= | ||
</gallery> | |||
== ക്രിസ്തുമസ് - ഡിസംബർ 25 == | |||
2025-26 വർഷത്തെ ക്രിസ്തുമസ് ആഘോഷം 23/12/2025 ചൊവ്വാഴ്ച സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു.എല്ലാ കുട്ടികളും അധ്യാപകരും വെള്ള, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ആഘോഷവേള വർണ്ണ ശോഭമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായി ക്രിസ്മസ് ട്രീ നിർമ്മിക്കുകയും പുൽക്കൂടൊരുക്കുകയും ചെയ്തു. സ്കൂൾ തോരണങ്ങളാൽ അലങ്കരിച്ചു.പ്രത്യേക അസംബ്ലി കൂടി .PTA പ്രസിഡൻറ് അബ്ദുറഹിമാൻ, വൈസ് പ്രസിഡൻ്റ്, ഹെഡ്മിസ്ട്രസ് റഹ്മത്ത് ടീച്ചർ, അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.നിർമ്മല ടീച്ചർ ജോബി സർ എന്നിവർ ക്രിസ്മസ് ദിന സന്ദേശം നൽകി.നാലാം ക്ലാസിലെ കുട്ടികൾ ക്രിസ്മസ് ദിന കരോൾ ഗാനം അവതരിപ്പിച്ചു.തുടർന്ന് അതേ വേദിയിൽ തന്നെ 2023-24 വർഷത്തെ LS S ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.അതിനു ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും എല്ലാവർക്കുമായി കേക്ക് വിതരണം ചെയ്തു.പായസവിതരണവും നടത്തി.<gallery> | |||
പ്രമാണം:19826 Cristmas 9.jpeg|alt= | |||
പ്രമാണം:19826 Cristmas 8.jpeg|alt= | |||
പ്രമാണം:19826 Cristmas 7.jpeg|alt= | |||
പ്രമാണം:19826 CRISTMAS 6.jpeg|alt= | |||
പ്രമാണം:198826 Cristmas 6.jpeg|alt= | |||
പ്രമാണം:19826 Cristmas 5.jpeg|alt= | |||
പ്രമാണം:19826 Cristmas 4.jpeg|alt= | |||
പ്രമാണം:19826 Cristmas 3.jpeg|alt= | |||
പ്രമാണം:19826 Cristmas 2.jpeg|alt= | |||
പ്രമാണം:19826 Cristmas 1.jpeg|alt= | |||
പ്രമാണം:19826 cristmas.jpeg|alt= | |||
</gallery> | </gallery> | ||