"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 229: വരി 229:
പ്രമാണം:19826 nov 14 rali.jpeg|alt=
പ്രമാണം:19826 nov 14 rali.jpeg|alt=
</gallery>
</gallery>
== ലോക അറബി ഭാഷാ ദിനം - ഡിസംബർ 18 ==
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് നൊട്ടപ്പുറം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 15ന് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും അറബിക് മാഗസിൻ പുറത്തിറക്കുകയും ചെയ്തു. വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി പ്രദർശനവും , പസ്സിൽ ഗെയിമുകളും, ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പദനിർമ്മാണ മത്സരവും നടത്തി. റുഫൈക്ക്  , ആയിഷ റസാന എന്നിവർ ഒന്നാം ക്ലാസിൽ നിന്നും. ഫാത്തിമ റിയ, അയാൻ .പി പി. എന്നിവർ രണ്ടാം ക്ലാസിൽ നിന്നും വിജയികളായി. പദകേളി മത്സരത്തിൽ ഫാത്തിമ ഷെസ, കെൻസ ഫാത്തിമ, സിയാന പൂവിൽ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പദപ്പറ്റ് മത്സരത്തിൽ സിയാന പൂവിൽ, മുഹമ്മദ് ഷിനാസ്, മുഹമ്മദ് മുസ്തഫ എന്നിവർ വിജയികളായി. അറബിക് ഡേ ക്വിസ് മത്സരത്തിൽ ഫാത്തിമ ഷെസ, മുഹമ്മദ് മുസ്തഫ, ഫാത്തിമ നിഹ എന്നിവരും വിജയികളായി. കുട്ടികൾക്കായി നടത്തിയ പ്രദർശനം വിജ്ഞാനപ്രദമായിരുന്നു..