"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:56, 23 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14:56തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 319: | വരി 319: | ||
ശബ്ദത്തിന്റെ പുതുസാധ്യതകളെ എല്ലാതരത്തിലും ഉപയോഗിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരു ചെറിയ മൂളൽ മുതൽ വലിയ ശബ്ദങ്ങൾ വരെ നമുക്ക് പുതിയ കാഴ്ചപ്പാടുകളാണ് സൃഷ്ട്ടിക്കുന്നത്. ശബ്ദത്തിന്റെ സാധ്യതകളും റെക്കോർഡിംഗ് സ്റ്റുഡിയോ പ്രവർത്തനങ്ങളും അടുത്തറിയുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ചേരിയിൽ റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും റെക്കോർഡിസ്റ്റ് ജിജോ വിശദമാക്കി തരികയും ചെയ്തു. | ശബ്ദത്തിന്റെ പുതുസാധ്യതകളെ എല്ലാതരത്തിലും ഉപയോഗിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരു ചെറിയ മൂളൽ മുതൽ വലിയ ശബ്ദങ്ങൾ വരെ നമുക്ക് പുതിയ കാഴ്ചപ്പാടുകളാണ് സൃഷ്ട്ടിക്കുന്നത്. ശബ്ദത്തിന്റെ സാധ്യതകളും റെക്കോർഡിംഗ് സ്റ്റുഡിയോ പ്രവർത്തനങ്ങളും അടുത്തറിയുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ചേരിയിൽ റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും റെക്കോർഡിസ്റ്റ് ജിജോ വിശദമാക്കി തരികയും ചെയ്തു. | ||
സ്റ്റുഡിയോയിലെ വിവിധ ഉപകരണങ്ങൾ, പലതരത്തിലുള്ള മൈക്കുകൾ എന്നിവ പരിചയപ്പെടുത്തി. റെക്കോർഡിംഗ് എങ്ങനെ എന്നും അതിനു ശേഷം അത് എഡിറ്റ് ചെയ്യുന്നതും മിക്‌സ് ചെയ്യുന്നതും പ്രവർത്തനത്തിലൂടെ വിശദീകരിച്ചു. ഡബ്ബിംഗ് ബൂത്തിലെ പ്രത്യേകതകളും മനസ്സിലാക്കി. വിദ്യാർത്ഥിനിയായ | സ്റ്റുഡിയോയിലെ വിവിധ ഉപകരണങ്ങൾ, പലതരത്തിലുള്ള മൈക്കുകൾ എന്നിവ പരിചയപ്പെടുത്തി. റെക്കോർഡിംഗ് എങ്ങനെ എന്നും അതിനു ശേഷം അത് എഡിറ്റ് ചെയ്യുന്നതും മിക്‌സ് ചെയ്യുന്നതും പ്രവർത്തനത്തിലൂടെ വിശദീകരിച്ചു. ഡബ്ബിംഗ് ബൂത്തിലെ പ്രത്യേകതകളും മനസ്സിലാക്കി. വിദ്യാർത്ഥിനിയായ അബിയ മറിയം നെൽസണ് സ്റ്റുഡിയോ ബൂത്തിൽ പാട്ടുപാടാനുള്ള അവസരമുണ്ടായി. ഇത് റെക്കോർഡ് ചെയ്ത് തൽസമയം എഡിറ്റ് ചെയ്ത് കേൾക്കാനായത് എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. വിവിധ അനൗൺസ്‌മെന്റുകൾ, സിനിമ ഡബ്ബിംഗ്, പാട്ട് റെക്കോർഡിംഗ് എന്നിങ്ങനെ ഡബ്ബിംഗ് മേഖലയിലെ വ്യത്യസ്തരീതികളെ അടുത്തറിയാൻ കഴിഞ്ഞു. വ്യത്യസ്ത റെക്കോർഡിംഗ് രീതികൾ എങ്ങനെയെന്നും അതിലെ മാറ്റങ്ങളും അടുത്തറിയാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചു. | ||
<sub><u>മുറിച്ചുകളഞ്ഞും ചേർത്തുവച്ചും എഡിറ്റിംഗ് : എഡിറ്റിംഗ് സ്റ്റുഡിയോ സന്ദർശനം</u></sub> | |||
ചിലതൊക്കെ മുറിച്ചു കളഞ്ഞും അടുക്കിചേർത്തും ഏതൊരു വീഡിയോയ്ക്കും കൃത്യമായ മുഖം നൽകുന്നതാണ് എഡിറ്റിംഗ്. പ്രേക്ഷകരിലേക്ക് എത്തുന്ന വീഡിയോയുടെ വേഗതയടക്കം നിയന്ത്രിക്കുന്നത് എഡിറ്റിംഗിലാണ്. എഡിറ്റിംഗിന്റെ വലിയ ലോകം പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഫോട്ടോ ഡാഡി എഡിറ്റിംഗ് സ്റ്റുഡിയോ സന്ദർശിച്ചത്. ഹ്രസ്വചിത്രങ്ങൾ, പരസ്യചിത്രങ്ങൾ, വിവാഹം എന്നിവയാണ് പ്രധാനമായും ഇവിടെ എഡിറ്റ് ചെയ്യുന്നത്. വീഡിയോ ക്യാമറമാനും എഡിറ്ററുമായ ജിത്തു പുത്തൂരാൻ എഡിറ്റിംഗ് സ്റ്റുഡിയോ പരിചയപ്പെടുത്തി. | |||
[[പ്രമാണം:3832 pta editingstudio.jpg|ഇടത്ത്|ചട്ടരഹിതം|307x307ബിന്ദു]] | |||
പത്തിലധികം എഡിറ്റർമാരായെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. പ്രീമിയർ പ്രോ, അവിഡ്, എഫ്‌സിപി സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഇവിടെ എഡിറ്റംഗ്. എഡിറ്റിംഗിനെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങൾ, എഡിറ്റിംഗ് സങ്കേതങ്ങൾ എന്നിവയാണ് പ്രധാനമായും പരിചയപ്പെട്ടത്. എഡിറ്റിംഗ് തുറന്നു തരുന്ന തൊഴിൽ സാധ്യതകളും അടുത്തറിയാൻ കഴിഞ്ഞു. എഡിറ്റിംഗ് എങ്ങനെയാണ് ഒരു വീഡിയോ രൂപത്തെ അടുക്കി വൃത്തിയുള്ളതാക്കുന്നത്, അതിലേക്ക് എങ്ങനെയാണ് സംഗീതം ചേർക്കുന്നത്, സംഗീതം ചേരുന്നതോടെ വീഡിയോയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവ മനസ്സിലാക്കി. കാലക്രേമത്തിൽ എഡിറ്റിംഗിൽ വന്നമാറ്റങ്ങളെക്കുറിച്ച് അടുത്തറിയാനും ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു. | |||