"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 121: | വരി 121: | ||
പ്രമാണം:11074-antismoking-1.jpg|alt= | പ്രമാണം:11074-antismoking-1.jpg|alt= | ||
</gallery> | </gallery> | ||
== '''കായികമേള 2025''' == | |||
ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 വർഷത്തെ കായികമേള സെപ്റ്റംബർ 23 ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു . കേരളോത്സവം സംസ്ഥാനതല അത്‌ലറ്റിക് വിജയി ശ്രീമതി സിന്ധു മേള ഉത്ഘാടനം ചെയ്തു.ചടങ്ങിൽ അധ്യാപകർ ,പി.ടി.എ പ്രസിഡന്റ് ,മദർ പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.മുൻവർഷ സംസ്ഥാനതല കായികമേളയിൽ പങ്കെടുത്ത കുട്ടികൾ ദീപശിഖ പ്രയാണം നടത്തി.സ്കൂളിലെ മൊത്തം കുട്ടികൾ അണിനിരന്ന മാർച്ച്പാസ്റ്റോടു കൂടി കായികമേളയ്ക്കു തുടക്കം കുറിച്ചു. | |||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം''' == | == '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം''' == | ||