"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== '''ഗതാഗത സൗകര്യം''' == | == '''ഗതാഗത സൗകര്യം''' == | ||
[[പ്രമാണം:12354 School Bus Images.jpg|ലഘുചിത്രം|വിപുലമായ വാഹന സൗകര്യം]] | |||
നീലേശ്വരം നഗരസഭയിലെ ഒട്ടുമിക്ക പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തുന്നതിനായി വിപുലമായ വാഹന സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ചോളം സ്കൂൾ ബസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. | നീലേശ്വരം നഗരസഭയിലെ ഒട്ടുമിക്ക പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തുന്നതിനായി വിപുലമായ വാഹന സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ചോളം സ്കൂൾ ബസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്. | ||
പരിചയസമ്പന്നരായ ഡ്രൈവർമാരുടെ സേവനവും, കുട്ടികളെ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി പ്രത്യേക ജീവനക്കാരുടെ സാന്നിധ്യവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, അതീവ ശ്രദ്ധയോടെ അവരെ സ്കൂളിലേക്കും തിരികെ വീടുകളിലേക്കും സുരക്ഷിതമായി എത്തിക്കുന്നതിൽ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. | പരിചയസമ്പന്നരായ ഡ്രൈവർമാരുടെ സേവനവും, കുട്ടികളെ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി പ്രത്യേക ജീവനക്കാരുടെ സാന്നിധ്യവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, അതീവ ശ്രദ്ധയോടെ അവരെ സ്കൂളിലേക്കും തിരികെ വീടുകളിലേക്കും സുരക്ഷിതമായി എത്തിക്കുന്നതിൽ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. | ||
== '''ഐറ ടീച്ചർ''' == | == '''ഐറ ടീച്ചർ''' == | ||