"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
= ജൂൺ = | = '''ജൂൺ''' = | ||
= പ്രവേശനോത്സവം = | == പ്രവേശനോത്സവം == | ||
പ്രവേശനോത്സവത്തിൽ താരമായി കുഞ്ഞൻ റോബോട്ടും..... | |||
ഗവൺമെന്റ് എൽ പി സ്കൂൾ മുണ്ടൂരിന്റെ പ്രവേശനോത്സവത്തിൽ താരമായി റോബോട്ടും. അലക്സ അഞ്ചാം തലമുറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ഇംഗ്ലീഷ് ഭാഷ വികസനം പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ എന്നീ ഉദ്ദേശ്യങ്ങളോടെയാണ് വിദ്യാലയത്തിൽ റോബോട്ട് തയ്യാറാക്കിയത്. വികസന കാര്യം സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായ ചടങ്ങിൽ എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു. ചടങ്ങ് മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി ശിവദാസ് ഉദ്ഘാടനം ചെയ്തു. LSS , പത്താം ക്ലാസ് , +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാന ദാനവും അർഹരായ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടന്നു. പ്രവേശനോത്സവ നൃത്താവിഷ്കാരത്തോടെയാണ് വിദ്യാലയം നവാഗതരെ വരവേറ്റത്. വർണ ബലൂണുകളും മധുരവും കുരുന്നുകൾക്ക് കൗതുകമായി. | |||
= പരിസ്ഥിതിദിനാചരണം = | == പരിസ്ഥിതിദിനാചരണം == | ||
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ | പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ | ||
= | == നന്മ ഹോണസ്റ്റിഷോപ്പ് == | ||
കുട്ടികളിൽ സത്യസന്ധത വളർത്തുക - എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ MPTA ഏറ്റെടുത്ത് നടത്തുന്ന നന്മ ഹോണസ്റ്റി ഷോപ്പ് മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി സജിത ഉദ്ഘാടനം ചെയ്തു. | |||
= വായനോത്സവം 2024 = | |||
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പി.എൻ. പണിക്കർ അനുസ്മരണം ,കുട്ടികളുടെ കവിതാമാല , വായന ദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കവിപരിചയം , വായനയുടെ പ്രാധാന്യം -പ്രസംഗം ,കുഞ്ഞു പാട്ടുകളുടെ അവതരണം..... എന്നിവ നടന്നു. | |||
വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഇന്ന് മുണ്ടൂർ | ==== വായനാവാരം ഉദ്ഘാടനം ==== | ||
മുണ്ടൂർ യുവപ്രഭാത് വായനശാലയും മുണ്ടൂർ ജി എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനാവാരവും പി എൻ പണിക്കർ അനുസ്മരണവും ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറി എം കാസിം ഉദ്ഘാടനം ചെയ്തു. ജി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ഉമാദേവി അധ്യക്ഷത വഹിച്ചു. ഐ ടി അറ്റ് സ്കൂൾ മുൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. വി പി ശശികുമാർ, വായനശാല പ്രസിഡണ്ട് ശ്രീ.എസ്. ശെൽവരാജൻ, ശ്രീമതി എൻ പി ശ്രീദേവി, എംപിടിഎ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വായന ശാല പ്രവർത്തകരായ ശ്രീ. വിജയൻ മാസ്റ്റർ , ശ്രീ. കൃഷ്ണ കുമാർ, ശ്രീ എം. സദാനന്ദൻ എന്നിവർ പങ്കെടുത്തു. കൂടാതെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച ബി. നിവേദ്യ , എം. അയന, എസ്.വി.വേദിക , ബി. ലക്ഷ്മി, ഫാത്തിമ ഹബീബ് റഹ്മാൻ, എസ്. ആരതി, ടി.കൃഷ്ണപ്രിയ, ആർ. ആദികിരൺ എന്നിവർക്ക് ബാലസാഹിത്യ പുസ്തകങ്ങൾ നൽകി അനുമോദിച്ചു. ആത്മിയ , കൃഷ്ണപ്രിയ എന്നിവർ ഗാനാലാപനം നടത്തി. യോഗത്തിൽ വായനശാല സെക്രട്ടറി പിചന്ദ്രശേഖരൻ സ്വാഗതവും സ്ക്രൂൾ അധ്യാപിക ടി. സാവിത്രി നന്ദിയും പറഞ്ഞു. | |||
==== വായന മാസാചരണം 2024 ==== | |||
വായനോത്സവത്തോടനുബന്ധിച്ച് ഭാഷാക്ലബിലെ കുട്ടികൾ ഇന്ന് മുണ്ടൂർ യുവപ്രഭാത് വായനശാല സന്ദർശിച്ചു. കുട്ടിക്കഥകളും നാടൻ പാട്ടും കളികളുമായി കുട്ടികൾക്ക് ഇന്ന് നല്ലൊരു ദിവസമാണ് വായനശാലയിലെ സുമനസ്സുകൾ സമ്മാനിച്ചത് | |||
== ലാഹരി വിരുദ്ധ ദിനം == | |||
ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ , പ്രതിജ്ഞ , ബോധവത്കരണം, രക്ഷിതാവിൻ്റെ നൃത്തശില്പം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടന്നു. | |||
== ഒന്നാം ക്ലാസ് ഒന്നാന്തരം == | |||
ഒന്നാം ക്ലാസ് സി.പി.ടി.എ യുടെ ഭാഗമായി ശ്രീ. രാജാമണി മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസും പഠനോപകരണ പ്രദർശനവും നടന്നു. | |||
== അമ്മവായന == | |||
അമ്മവായനയ്ക്ക് തുടക്കം കുറിച്ചു. ശ്രീ. വി.എ .രാജൻ മാസ്റ്റർ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലിക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകം നൽകി അമ്മവായനയ്ക്ക് തുടക്കം കുറിച്ചു. | |||
= '''ജൂലൈ''' = | |||
== ബഷീർ ദിനാചരണം == | |||
ബഷീർ ദിനാചരണവും ബാലസഭ ഉദ്ഘാടനവും | |||
== സ്കൂൾ പാർലമെൻ്റ് == | |||
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട വിന്ധ്യ , ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് ,സാംസ്കാരിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട | |||
ശ്രീനന്ദ ,ആരോഗ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആത്മിയ എന്നിവർ സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യവാചകം ചൊല്ലി സ്ഥാനം ഏറ്റെടുത്തു. സ്കൂൾ ലീഡറായ വിന്ധ്യ സന്തോഷം പങ്കിട്ടതിൻ്റെ ഭാഗമായി സ്കൂൾ ലൈബറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. | |||
== ചാന്ദ്രദിനം == | |||