"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
'''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2023''' | '''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2023''' | ||
03-07-2023 | 03-07-2023 | ||
[[പ്രമാണം:18660-2023 election.jpg|ഇടത്ത്|ലഘുചിത്രം|306x306ബിന്ദു]] | [[പ്രമാണം:18660-2023 election.jpg|ഇടത്ത്|ലഘുചിത്രം|306x306ബിന്ദു]] | ||
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ഹെൽത്ത് മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പാർലമെൻ്റ് തെരെഞ്ഞെടുപ്പ് 03-07-2023 ന് നടന്നു. ലാപ്ടോപ്പ് വോട്ടിംഗ് മെഷീനാക്കി ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. വി ഷഹറോസ്, മുഹമ്മദ് ഹാനി, ഫാത്തിമ ഷൈമ, അനൂ ഷാദിൽ, എ കെ ഫിഹ എന്നിവരാണ് യഥാക്രമം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യമന്ത്രി എന്നിവരായി തെരെഞ്ഞെടക്കപ്പെട്ടത്.. | സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ഹെൽത്ത് മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പാർലമെൻ്റ് തെരെഞ്ഞെടുപ്പ് 03-07-2023 ന് നടന്നു. ലാപ്ടോപ്പ് വോട്ടിംഗ് മെഷീനാക്കി ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. വി ഷഹറോസ്, മുഹമ്മദ് ഹാനി, ഫാത്തിമ ഷൈമ, അനൂ ഷാദിൽ, എ കെ ഫിഹ എന്നിവരാണ് യഥാക്രമം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യമന്ത്രി എന്നിവരായി തെരെഞ്ഞെടക്കപ്പെട്ടത്.. | ||
'''ബഷീർ ദിനം''' | |||
[[പ്രമാണം:18660- 2023 kayyopp.jpg|ഇടത്ത്|ലഘുചിത്രം|431x431ബിന്ദു]] | |||
ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിനെ കൂട്ടിലങ്ങാടി ജി യു പി സ്കൂൾ അനുസ്മരിച്ചു. അദ്ധേഹത്തിൻ്റെ കൃതികൾ പരിചയപ്പെടുത്തി. ബഷീർ ദി ക്വിസ് മത്സരത്തിൽ ആറ് എ ക്ലാസിലെ സി നാദിയ, ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ, ആറ് എ ക്ലാസിലെ എം കെ ഹിബ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കയ്യൊപ്പ് എന്ന പേരിൽ പതിപ്പ് നിർമ്മിച്ചു. | |||
'''മലപ്പുറം ജില്ല രൂപീകരണ ദിനം''' | '''മലപ്പുറം ജില്ല രൂപീകരണ ദിനം''' | ||
| വരി 89: | വരി 98: | ||
ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി. | ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി. | ||
'''മാധ്യമം വെളിച്ചം പദ്ധതി സ്കൂളിൽ''' | '''മാധ്യമം വെളിച്ചം പദ്ധതി സ്കൂളിൽ''' | ||
| വരി 104: | വരി 114: | ||
'''ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ''' | |||
12-07-2023 | |||
[[പ്രമാണം:18660-2023 lib donation.jpg|ഇടത്ത്|ലഘുചിത്രം|432x432ബിന്ദു]] | |||
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി കൂട്ടിലങ്ങാടി ഏരിയ ജമാഅത്തെ ഇസ്ലാമി വനിതാ വിംഗ്. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ പുസ്തകങ്ങൾ പ്രതിനിധികൾ സ്കൂൾ ലീഡർ വി ഷഹറോസിന് കൈമാറി. അധ്യാപകർക്കൊപ്പം സ്പോർട്സ് ക്യാപ്റ്റൻ അനൂഷാദിൽ, ആർട്സ് സെക്രട്ടറി ഫാത്തിമ ഷൈമ, ആരോഗ്യ മന്ത്രി എ കെ ഫിഹ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. | |||