"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
03-07-2023  
03-07-2023  
[[പ്രമാണം:18660-2023 election.jpg|ഇടത്ത്‌|ലഘുചിത്രം|306x306ബിന്ദു]]
[[പ്രമാണം:18660-2023 election.jpg|ഇടത്ത്‌|ലഘുചിത്രം|306x306ബിന്ദു]]
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ഹെൽത്ത് മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പാർലമെൻ്റ്  തെരെഞ്ഞെടുപ്പ് 03-07-2023 ന് നടന്നു. ലാപ്ടോപ്പ് വോട്ടിംഗ് മെഷീനാക്കി ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. വി ഷഹറോസ്, മുഹമ്മദ് ഹാനി, ഫാത്തിമ ഷൈമ, അനൂ ഷാദിൽ, എ കെ ഫിഹ എന്നിവരാണ് യഥാക്രമം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യമന്ത്രി എന്നിവരായി തെരെഞ്ഞെടക്കപ്പെട്ടത്.   
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ഹെൽത്ത് മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പാർലമെൻ്റ്  തെരെഞ്ഞെടുപ്പ് 03-07-2023 ന് നടന്നു. ലാപ്ടോപ്പ് വോട്ടിംഗ് മെഷീനാക്കി ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. വി ഷഹറോസ്, മുഹമ്മദ് ഹാനി, ഫാത്തിമ ഷൈമ, അനൂ ഷാദിൽ, എ കെ ഫിഹ എന്നിവരാണ് യഥാക്രമം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യമന്ത്രി എന്നിവരായി തെരെഞ്ഞെടക്കപ്പെട്ടത്..     
 
'''മലപ്പുറം ജില്ല രൂപീകരണ ദിനം'''  
 
04-07-2023 
 
മലപ്പുറം ജില്ലാ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് ജില്ലയെ പരിചയപ്പെടുത്തൽ, ജില്ലയിലെ മോയിൻ കുട്ടി വൈദ്യർ എന്നിവ അസംബ്ലിയിൽ നടന്നു. എസ്.എസ്, മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്.   
 
'''ജഷ്നെ ഈദ് - ഉർദു ക്ലബ് പരിപാടികൾ''' 
 
07-07-2023 
 
ഗുൽസാർ ഉർദു ക്ലബിന് കീഴിൽ പെരുന്നാളിനോടനുബന്ധിച്ച് ജഷ്നെ ഈദ് സംഘടിപ്പിച്ചു. കുട്ടികൾക്കായി പെരുന്നാൾ ആശംസ കാർഡ് നിർമ്മാണം, മേരാ ഈദ് കാ ദിൻ (എൻ്റെ പെരുന്നാൾ ദിവസം) ഡയറിക്കുറിപ്പ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 
 
ആശംസ കാർഡ് നിർമ്മാണം മത്സരത്തിൽ ഏഴ് എ ക്ലാസിലെ പി കെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ പി എൻ സൽവ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ ഷഹർസാദി, ഏഴ് എ ക്ലാസിലെ യു ടി നിസ്മ എന്നിവർ മൂന്നാം സ്ഥാനവും നേടി. 
 
ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി.