"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | '''വായന വാര പരിപാടികൾ''' | ||
ജൂൺ 19 - ജൂൺ 24 | |||
[[പ്രമാണം:18660-vayana2023.jpg|ഇടത്ത്|ലഘുചിത്രം|564x564ബിന്ദു]] | |||
വായന ദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷ ക്ലബുകൾക്ക് കീഴിൽ വിവിധ ഭാഷകളിൽ വായന മത്സരം, പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ഇംഗ്ലീഷ് പ്രസംഗ മത്സരം, എൽ പി കുട്ടികൾക്കായി കൈയെഴുത്ത മത്സരം, കവിതാരചന മത്സരം, ചുമർ പത്രിക നിർമ്മാണം, രക്ഷിതാക്കൾക്ക് പുസ്താകാസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
യു പി ക്വിസ് മത്സര വിജയികൾ - 1. മുഹമ്മദ് റസൽ ഇ.കെ (5B), 2. മുഹമ്മദ് റാസിഖ് എം. പി (6C), 3.ഫാത്തിമ തൻവീറ പി(6B) | |||
എൽ പി ക്വിസ് മത്സര വിജയികൾ - 1. ആഹിൽ അലി പി എം (4B), 2. ഫർഹാൻ മുഹമ്മദ് സി എച്ച് (4A), 3. ഫാത്തിമ ഷാദിയ (3C) | |||
കവിതാരചന മലയാളം - 1. സൽവ പി എൻ (6എ), 2. ഫാത്തിമ സന പി കെ (6എ) 3. തശ്രീഫ പി (7എ) | |||
ഇംഗ്ലീഷ് പ്രസംഗ മത്സരം - 1. നിഹ മെഹറിൻ കെ (5ബി) 2.ഷഹറോസ് (7സി) 3. നഷവ (7സി) | |||
കയ്യെഴുത്ത് മത്സരം - 1. ഫാത്തിമ ഷാദിയ പി (3സി) 2. ജാൻ മുഹമ്മദ് പി (4ബി) 3.മെഹറിൻ ടി (3ബി) | |||
'''അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം''' | |||
22-06-2023 | |||
[[പ്രമാണം:18660-2023gpta.jpg|ഇടത്ത്|ലഘുചിത്രം|533x533ബിന്ദു]] | |||
വിദ്യാലയത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അധ്യാപക രക്ഷാകർതൃ സമിതികൾ. വർഷം തോറും പുന സംഘടിപ്പിക്കാറുള്ള സമിതിയുടെ ഈ വർഷത്തെ ജനറൽ ബോഡി യോഗം 22-06-2023 ന് നടന്നു. വാർഷിക റിപ്പോർട്ടും വരവ് ചെലവും അവതരിപ്പിച്ച് കമ്മിറ്റി പുന സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും രക്ഷിതാവുമായ പി കെ ഹാലിയ ജാഫർ ഉദ്ഘാടനം ചെയ്തു. | |||
'''വിദ്യാലയങ്ങളിലേക്ക് ദിനപത്രം''' | |||
23-06-2023 | |||
[[പ്രമാണം:18660- panchayath news 2023.jpg|ഇടത്ത്|ലഘുചിത്രം|593x593ബിന്ദു]] | |||
വിദ്യാലയങ്ങളിൽ വായനയെ പരിപോഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് സ്കൂളുകളിലേക്ക് നൽകുന്ന പത്രങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു. | |||
'''ലഹരി വിരുദ്ധ ദിനം''' | |||
26-06-2023 | |||
[[പ്രമാണം:18660-2023 anti drug.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു]] | |||
ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി. '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | |||
[[പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു| '''മുഹമ്മദ്''' '''ഹാഷിൽ''' | [[പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു| '''മുഹമ്മദ്''' '''ഹാഷിൽ''' | ||