"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 234: | വരി 234: | ||
=== മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസ് -4 === | === മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസ് -4 === | ||
3-12-2025 ൽ മീഡിയ ആൻഡ് ഡോക്യുമെന്റേഷന്റെ നാലാമത്തെ ക്ലാസ് നടന്നു ഈ ക്ലാസിൽ സ്കൂളിനെ പറ്റി ഒരു വാർത്ത ഡോക്കുമെന്ററി തയ്യാറാക്കാൻ ഉള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി. നല്ല വ്യക്തതയിൽ വേണം വീഡിയോ ഷൂട്ട് ചെയ്യാൻ എന്ന് കുട്ടികളോട് പറഞ്ഞു. വീഡിയോ ചിത്രീകരണത്തിൽ നല്ല വെളിച്ചം ഒരു അത്യാവശ്യ ഘടകമാണെന്നും പറഞ്ഞു.ആവശ്യമായ വീഡിയോ ഷൂട്ട് ചെയ്ത ശേഷം കമ്പ്യൂട്ടറിലേക്ക് മാറ്റാനും കുട്ടികൾ ഈ ക്ലാസ്സിൽ പഠിച്ചു. | 3-12-2025 ൽ മീഡിയ ആൻഡ് ഡോക്യുമെന്റേഷന്റെ നാലാമത്തെ ക്ലാസ് നടന്നു ഈ ക്ലാസിൽ സ്കൂളിനെ പറ്റി ഒരു വാർത്ത ഡോക്കുമെന്ററി തയ്യാറാക്കാൻ ഉള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി. നല്ല വ്യക്തതയിൽ വേണം വീഡിയോ ഷൂട്ട് ചെയ്യാൻ എന്ന് കുട്ടികളോട് പറഞ്ഞു. വീഡിയോ ചിത്രീകരണത്തിൽ നല്ല വെളിച്ചം ഒരു അത്യാവശ്യ ഘടകമാണെന്നും പറഞ്ഞു.ആവശ്യമായ വീഡിയോ ഷൂട്ട് ചെയ്ത ശേഷം കമ്പ്യൂട്ടറിലേക്ക് മാറ്റാനും കുട്ടികൾ ഈ ക്ലാസ്സിൽ പഠിച്ചു. | ||
=== മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ക്ലാസ്-5 === | |||
10-12-2025 ൽ മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ അവസാനത്തെ ക്ലാസ് നടന്നു ഷൂട്ട് ചെയ്ത വീഡിയോ ആവശ്യമില്ലാത്ത ഭാഗങ്ങൾ മാറ്റി കട്ട് ചെയ്യുന്നതെങ്ങനെ, ആവശ്യമായ ശബ്ദം ചേർക്കുന്നതെങ്ങനെ,ബാഗ്രൗണ്ട് മ്യൂസിക് ചേർക്കുന്നതെങ്ങനെ എന്നെല്ലാം ഈ ക്ലാസിൽ കുട്ടികൾ പരിശീലിച്ചു. വീഡിയോ എഡിറ്റിംഗ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ കുട്ടികൾ പരിചയപ്പെട്ടു. കേഡൻ ലൈവ് എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട് അതിൽ എഡിറ്റിംഗ് ചെയ്യുന്നതും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു പിന്നീട് ശബ്ദം റെക്കോർഡ് ചെയ്യാൻ ഒഡാസിറ്റി എന്ന പുതിയൊരു സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്തു അതിനു ശേഷം എഡിറ്റ് ചെയ്ത വീഡിയോ ഓഡിയോ ഫയലുകൾ യോജിപ്പിച്ച് എക്സ്പോർട്ട് ചെയ്യാനും കുട്ടികൾ ഈ ക്ലാസിൽ പരിശീലിച്ചു. | |||