"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 408: | വരി 408: | ||
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18-ന് അന്താരാഷ്ട്ര അറബി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അറബി ഭാഷയുടെ ചരിത്രപരവും സാംസ്കാരികവുമായ മഹത്വം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഭാഷാ പഠനത്തിൽ താൽപ്പര്യം ഉണർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. | വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18-ന് അന്താരാഷ്ട്ര അറബി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അറബി ഭാഷയുടെ ചരിത്രപരവും സാംസ്കാരികവുമായ മഹത്വം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഭാഷാ പഠനത്തിൽ താൽപ്പര്യം ഉണർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. | ||
പരീക്ഷ ദിനമായതിനാൽ പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം, '''<big>ഒന്നാം ക്ലാസ്: പദ നിർമ്മാണം, രണ്ടാം ക്ലാസ്: പദകേളി, മൂന്നാം ക്ലാസ്: നിഘണ്ടു നിർമ്മാണം,നാലാം ക്ലാസ്: പദപ്പയറ്റ്അ, ഞ്ചാം ക്ലാസ്: പദം പറച്ചിൽ</big>''' തുടങ്ങിയ പരിപാടികളും,സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അറബി ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിച്ചു. | പരീക്ഷ ദിനമായതിനാൽ പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം, '''<big>ഒന്നാം ക്ലാസ്: പദ നിർമ്മാണം, രണ്ടാം ക്ലാസ്: പദകേളി, മൂന്നാം ക്ലാസ്: നിഘണ്ടു നിർമ്മാണം,നാലാം ക്ലാസ്: പദപ്പയറ്റ്അ, ഞ്ചാം ക്ലാസ്: പദം പറച്ചിൽ</big>''' തുടങ്ങിയ പരിപാടികളും,സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അറബി ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിച്ചു.അധ്യാപകരായ രജി ബി.എസ്.,ഷീജ .എ,ബിന്ദു കുമാരി,സിന്ധു ലേഖ , ക്രിസ്ത്യൻ ബ്യൂല,ബീന ആഴാകുളം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ച് ,വിജയികളെ ആദരിച്ചു.മുതിർന്ന അധ്യാപിക രെജി.ബി.എസ്, എസ്.ആർ.ജി. കൺവീനർ ഷീജ.എ, അറബിക് അധ്യാപകരായ പി.കെ. സെക്കരിയ്യ സ്വലാഹി, അൻവർ ഷാൻ വാഫി, സ്കൂൾ ലീഡർ മുഹമ്മദ് ജഹാനിയാൻ തുടങ്ങിയർ സംസാരിച്ചു .അധ്യാപകരായ ഷഹാന,ഇർഫാന ജാസ്മിൻ,ആയിഷ ഇംറാൻ,റളിയ യാസർ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
====== വിജയികൾ ====== | ====== <u>വിജയികൾ</u> ====== | ||
<gallery mode="packed-overlay" widths="500" heights="150"> | <gallery mode="packed-overlay" widths="500" heights="150"> | ||
പ്രമാണം:44223 arabic day 3.jpg|'''പദ നിർമ്മാണം''' | പ്രമാണം:44223 arabic day 3.jpg|'''പദ നിർമ്മാണം''' | ||
| വരി 419: | വരി 419: | ||
പ്രമാണം:44223 arabic day 8.jpg|'''ദിനാഘോഷം''' | പ്രമാണം:44223 arabic day 8.jpg|'''ദിനാഘോഷം''' | ||
പ്രമാണം:44223 arabic day 2.jpg|'''പദപ്പയറ്റ് മത്സരം''' | പ്രമാണം:44223 arabic day 2.jpg|'''പദപ്പയറ്റ് മത്സരം''' | ||
</gallery>അറബി കവിതാപാരായണം, അറബി പദസമ്പത്ത് പരിചയപ്പെടുത്തുന്ന ക്വിസ് മത്സരം, അറബി ചൊല്ലുകളുടെ അർത്ഥവ്യാഖ്യാനം, പോസ്റ്റർ–ചാർട്ട് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പരിപാടികളിൽ പങ്കെടുത്തു.അധ്യാപകർക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | </gallery>അറബി കവിതാപാരായണം, അറബി പദസമ്പത്ത് പരിചയപ്പെടുത്തുന്ന ക്വിസ് മത്സരം, അറബി ചൊല്ലുകളുടെ അർത്ഥവ്യാഖ്യാനം, പോസ്റ്റർ–ചാർട്ട് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പരിപാടികളിൽ പങ്കെടുത്തു.അധ്യാപകർക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. ഭാഷ പഠനം മാനവിക മൂല്യങ്ങളും ലോകസൗഹൃദവും വളർത്തുന്നതാണെന്ന സന്ദേശവും കുട്ടികൾക്ക് കൈമാറി. | ||
അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. ഭാഷ പഠനം മാനവിക മൂല്യങ്ങളും ലോകസൗഹൃദവും വളർത്തുന്നതാണെന്ന സന്ദേശവും കുട്ടികൾക്ക് കൈമാറി. | |||
പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ അന്താരാഷ്ട്ര അറബി ദിനാഘോഷം കുട്ടികൾക്ക് അറബി ഭാഷയോടുള്ള സ്നേഹവും പഠനാത്സാഹവും വർധിപ്പിക്കുന്ന അനുഭവമായി മാറി. | പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ അന്താരാഷ്ട്ര അറബി ദിനാഘോഷം കുട്ടികൾക്ക് അറബി ഭാഷയോടുള്ള സ്നേഹവും പഠനാത്സാഹവും വർധിപ്പിക്കുന്ന അനുഭവമായി മാറി. | ||