"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
13:28, 19 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വെള്ളിയാഴ്ച്ച 13:28-നു്→രക്ഷിതാക്കൾക്കും റോബോട്ടിക്സ് പരിചയപ്പെടുത്തുന്നു
| വരി 825: | വരി 825: | ||
![[പ്രമാണം:21060 LK FOSS ROBOTIC FOR PARENTS.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 LK FOSS ROBOTIC FOR PARENTS.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
15/09/25 | |||
ഹിന്ദി ദിവസം | |||
ഓഡിയോ വിഷൻ ക്ലാസ് റൂം ശ്രീ പി ബി മേനോൻ അഡ്വക്കേറ്റ് വിദ്യാലയത്തിൽ പുതിയ ഓഡിയോ വിഷ്വൽ ക്ലാസും ഉദ്ഘാടനം ചെയ്തു HM ശ്രീമതി കെ വി നിഷ സ്വാഗതം ചെയ്തു | |||
18/09/25 | |||
തൈക്കോഡോ | |||
പാലക്കാട് ഉപജില്ലയിൽ പത്താംതരം പഠിക്കുന്ന ഗോകുൽ പി ഹയർ സെക്കൻഡറിലെ ശ്യാം എന്നിവർ ഒന്നാം സ്ഥാനത്ത് എത്തി | |||
ബോക്സിങ് | |||
വർഷ പി ഒമ്പതാം തരം വിദ്യാർത്ഥി സബ്ജില്ലാ മത്സരത്തിൽ ഒന്നാമതെത്തി | |||
19/09/25 | |||
സ്കൂൾ കായികോത്സവം | |||
24/09/25 | |||
ശുചിത്വവാരാഘോഷം | |||
ശുചിത്വ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നിന്നും 100 കുട്ടികളോളം പങ്കെടുക്കുന്ന മാരത്തോൺ പാലക്കാട് ചെയർപേഴ്സൺ ശ്രീമതി പ്രേമിള ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു അതിനോടനുബന്ധിച്ച് ചിത്രരചന മത്സരവും നടന്നു | |||
25/09//25 | |||
Jrc b level exam | |||
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ജെ ആർ സി ബി ലെവൽ പരീക്ഷ നടത്തി | |||
26/09/25 | |||
ശുചിത്വത്സവം | |||
പാലക്കാട് നഗരസഭ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് സോഷ്യൽ വർക്കർ അശ്വതി അനീഷിന്റെ നേതൃത്വത്തിൽ മാധവഹാളിൽ വച്ച് ഉച്ചയ്ക്ക് 2 മണി മുതൽ നാലു വരെ സംഘടിപ്പിച്ചു 200 വിദ്യാർത്ഥികൾ പങ്കെടുത്തു | |||
29/09/25 | |||
നവീകരിച്ച ഗണിത ലാബ് | |||
നവീകരിച്ച ഗണിത ലാബ് സ്ഫ ടികം മാനേജർ നടരാജൻ സാർ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപിക കെ വി നിഷ പ്രിൻസിപ്പൽ വി കെ രാജേഷ് എന്നിവർ ആശംസ നൽകി | |||
29/09/25 | |||
കാർട്ടൂൺ വീഡിയോ | |||
സ്വതന്ത്ര സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തുവാൻ കൈറ്റ് വിദ്യാർഥികൾ ആനിമേഷൻ തയ്യാറാക്കി | |||
29/09/25 ഹാൻഡ് ബോൾ | |||
Anjana m ന് സ്പോർട്സിൽ ഹാൻഡ് ബോൾ ന് സ്റ്റേറ്റിലേക്ക് സെലക്ഷൻ കിട്ടി | |||
== ഒക്ടോബർ മാസത്തെ വാർത്തകൾ == | |||
05/10/25 | |||
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു | |||