"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19874 (സംവാദം | സംഭാവനകൾ)
19874 (സംവാദം | സംഭാവനകൾ)
വരി 174: വരി 174:
|[[പ്രമാണം:19874-english club 1.jpeg|ലഘുചിത്രം]]
|[[പ്രമാണം:19874-english club 1.jpeg|ലഘുചിത്രം]]
|}
|}
== '''August 15 - സ്വാതന്ത്ര്യ ദിനം''' ==
സ്കൂളിൽ 79 ആം സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി തന്നെ നടന്നു. സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപകൻ ജയപ്രകാശ് മാസ്റ്റർ പതാക ഉയർത്തി. ദേശീയ ഗാനം, പ്രതിജ്ഞ എന്നിവ ചൊല്ലി. പിടിഎ പ്രസിഡന്റായ ശ്രീ.ഗംഗാധരൻ, മാനേജ്മെന്റ് പ്രതിനിധി ശ്രീ എ കെ അബ്ദുൽ ഗഫൂർ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ അജ്മൽ പി.കെ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ദേശഭക്തിഗാനം,പ്രസംഗം, വ്യക്തിഗത പരിപാടികൾ എന്നിവ അരങ്ങേറി. കുട്ടികൾക്ക് മധുരവിതരണം നടത്തി