"പി ടി എം എ യു പി സ്‌ക്കൂൾ ബദിര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 373: | വരി 373: | ||
[[പ്രമാണം:11469 WRESTLING.jpg|ഇടത്ത്|ലഘുചിത്രം|WRESTLING]] | [[പ്രമാണം:11469 WRESTLING.jpg|ഇടത്ത്|ലഘുചിത്രം|WRESTLING]] | ||
[[പ്രമാണം:11469 OLDAGE.jpg|ഇടത്ത്|ലഘുചിത്രം|മുതിർന്ന പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ അനുഭവസമ്പത്തും അറിവിന്റെയും പ്രതീകങ്ങളുമാണ്. ഇവരുടെ ജീവിതത്തിൽ സാന്ത്വനവും കരുതലും നൽകുക എന്നത് ഓരോരുത്തരുടേയും കടമയാണ്. ഈ ഉത്തരവാദിത്തബോധം മനസ്സിലാക്കി ഞങ്ങൾ PTMAUP സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ "തണൽ " ആശ്രയഭവനം സന്ദർശിച്ചു. വൃദ്ധസംരക്ഷണ സേവനങ്ങളുടെ പ്രവർത്തനം അടുത്തറിയുകയും അവിടെ താമസിക്കുന്നവരുമായി സംവദിക്കുകയും ചെയ്തു.തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു അവരുടെ മനസ്സിൽ സന്തോഷം നിറച്ചു. ഞങ്ങളുടെ കൂടെ അമ്മമാരും അച്ഛന്മാരും പാട്ടുകൾ പാടി അവരുടെ സന്തോഷം പങ്കുവെച്ചു. തുടർന്ന് കഴിക്കാനായി പഴങ്ങളും മധുരവും വിതരണം നടത്തി.മുതിർന്നവരുമായി നേരിട്ട് സംസാരിച്ചപ്പോൾ അവർക്ക് സാന്ത്വനവും ഒരാളോടൊരാൾ പങ്കുവെക്കാനുള്ള ആഗ്രഹവും കൂടുതലാണെന്ന് മനസ്സിലായി]] | [[പ്രമാണം:11469 OLDAGE.jpg|ഇടത്ത്|ലഘുചിത്രം|മുതിർന്ന പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ അനുഭവസമ്പത്തും അറിവിന്റെയും പ്രതീകങ്ങളുമാണ്. ഇവരുടെ ജീവിതത്തിൽ സാന്ത്വനവും കരുതലും നൽകുക എന്നത് ഓരോരുത്തരുടേയും കടമയാണ്. ഈ ഉത്തരവാദിത്തബോധം മനസ്സിലാക്കി ഞങ്ങൾ PTMAUP സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ "തണൽ " ആശ്രയഭവനം സന്ദർശിച്ചു. വൃദ്ധസംരക്ഷണ സേവനങ്ങളുടെ പ്രവർത്തനം അടുത്തറിയുകയും അവിടെ താമസിക്കുന്നവരുമായി സംവദിക്കുകയും ചെയ്തു.തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു അവരുടെ മനസ്സിൽ സന്തോഷം നിറച്ചു. ഞങ്ങളുടെ കൂടെ അമ്മമാരും അച്ഛന്മാരും പാട്ടുകൾ പാടി അവരുടെ സന്തോഷം പങ്കുവെച്ചു. തുടർന്ന് കഴിക്കാനായി പഴങ്ങളും മധുരവും വിതരണം നടത്തി.മുതിർന്നവരുമായി നേരിട്ട് സംസാരിച്ചപ്പോൾ അവർക്ക് സാന്ത്വനവും ഒരാളോടൊരാൾ പങ്കുവെക്കാനുള്ള ആഗ്രഹവും കൂടുതലാണെന്ന് മനസ്സിലായി]] | ||
[[പ്രമാണം:11469 TRIP.jpg|ഇടത്ത്|ലഘുചിത്രം|പഠനയാത്ര]] | |||