"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 881: | വരി 881: | ||
== ക്വാണ്ടം തീയറി ക്ലാസ്സ് - 2025 == | == ക്വാണ്ടം തീയറി ക്ലാസ്സ് - 2025 == | ||
[[പ്രമാണം:12031 ghss kuttamath quantum theory class2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12031 ghss kuttamath quantum theory class2.jpg|നടുവിൽ|ലഘുചിത്രം]] | ||
== ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം == | |||
ജി.എച്ച് എസ്. എസ് കുട്ടമത്ത് സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 ന് മനുഷ്യാവകാശ ദിനം സമുചിതമായി ആചരിച്ചു..<nowiki>'' സോഷ്യൽ സയൻസ് അധ്യാപകൻ വൽസരാജൻ മനുഷ്യാവകാശ ദിനത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. 9A ക്ളാസിലെ വൈഗ സുനിൽ മനുഷ്യാവകാശത്തിൻ്റെ നാൾവഴികളെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും പ്രഭാഷണം നടത്തി. കുട്ടികൾ മനുഷ്യാവകാശങ്ങൾ ഉൾപ്പെടുത്തി പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു'</nowiki> | |||
[[പ്രമാണം:12031 ghss kuttamath human rightsday1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath human rightsday3.jpg|നടുവിൽ|ലഘുചിത്രം]] | |||