"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 389: വരി 389:
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി ദുരന്തത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ രക്ഷിതാക്കൾക്കായി ഡിസംബർ 4ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റൽ പോലീസ് എ.എസ്‌.ഐ. ബിജുവിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ തകർക്കുന്നുവെന്നും, കുട്ടികളെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന ലഹരി വലയങ്ങളിൽ നിന്ന് ജാഗ്രത പുലർത്തണമെന്നും എസ്‌.ഐ. ബിജു ക്ലാസിൽ വ്യക്തമാക്കി. ലഹരിയുടെ ശാരീരിക-മാനസിക ദോഷഫലങ്ങൾ, ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന നിയമനടപടികൾ, സുരക്ഷിത സമൂഹം നിർമ്മിക്കാൻ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ബോധവത്കരണം നൽകി.രക്ഷിതാക്കൾക്കും അധ്യാപകർക്കും സംശയനിവാരണത്തിനായി പ്രത്യേക സമയം അനുവദിക്കുകയും, ലഹരിയിൽ നിന്ന് വിട്ടുനിൽക്കാനും സഹപാഠികളെ നല്ല പാതയിലേക്ക് നയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

== '''<big>3. ഹരിത കേരളം ഹരിത വിദ്യാലയം ഷൂട്ടിംങ്</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ഹരിത കേരളം – ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ പ്രമോ വീഡിയോ തയ്യാറാക്കുന്നതിനായി, ക കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു പരിസരത്തെ കടൽതീരത്ത് ഷൂട്ടിംഗ് പ്രവർത്തനങ്ങൾ നടന്നു.സ്കൂളുകളിലെ ഹരിത പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ, കുട്ടികളുടെ സജീവ പങ്കാളിത്തം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ എന്നിവ പ്രമോ വീഡിയോയിലൂടെ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൂട്ടിംഗ് സംഘടിപ്പിച്ചത്.
കൈറ്റ് സംഘത്തിലെ സാങ്കേതിക വിദഗ്ധർ ഷൂട്ടിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,, പി.ടി.എ. പ്രസിഡന്റ് അൻവർഷാൻ, ഐ.ടി.ചുമതലയുളള പി.കെ. സെക്കരിയ്യ സ്വലാഹി,അധ്യാപകരായ റളിയ യാസർ,റാഷിദ, ഹരിത വിദ്യാലയം കോ-ഓർഡിനേറ്റർമാർ,അഞ്ചാം ക്ലാസ്  വിദ്യാർത്ഥികൾ എന്നിവർ ഷൂട്ടിംഗിനോട് പൂർണ്ണമായും സഹകരിച്ചു. കുട്ടികൾ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ക്യാമറ മുന്നിൽ പങ്കെടുത്തു.
ഈ പ്രമോ വീഡിയോ വഴി സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹരിത പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ പരിചയപ്പെടുത്താനും, മറ്റ് വിദ്യാലയങ്ങൾക്ക് പ്രചോദനമാകാനും സാധിക്കുമെന്ന് പരിപാടിയുടെ സംഘാടകർ അഭിപ്രായപ്പെട്ടു. ഷൂട്ടിംഗ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായതോടെ സ്കൂൾ സമൂഹത്തിൽ സന്തോഷവും അഭിമാനവും നിറഞ്ഞ അന്തരീക്ഷമാണ് നിലനിന്നത്.

== '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം – ഡിസംബർ 18</big>''' ==
== '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം – ഡിസംബർ 18</big>''' ==