"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ജേതാക്കൾ |
|||
| വരി 388: | വരി 388: | ||
[[പ്രമാണം:44223 lahari virudha bodavalkaranam.jpg|ഇടത്ത്|ലഘുചിത്രം|700x700ബിന്ദു|'''ക്ലാസിന് ബിജു സാർ നേതൃത്വം നൽകുന്നു''']] | [[പ്രമാണം:44223 lahari virudha bodavalkaranam.jpg|ഇടത്ത്|ലഘുചിത്രം|700x700ബിന്ദു|'''ക്ലാസിന് ബിജു സാർ നേതൃത്വം നൽകുന്നു''']] | ||
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി ദുരന്തത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കായി ഡിസംബർ 4ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റൽ പോലീസ് എ.എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ തകർക്കുന്നുവെന്നും, കുട്ടികളെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന ലഹരി വലയങ്ങളിൽ നിന്ന് ജാഗ്രത പുലർത്തണമെന്നും എസ്.ഐ. ബിജു ക്ലാസിൽ വ്യക്തമാക്കി. ലഹരിയുടെ ശാരീരിക-മാനസിക ദോഷഫലങ്ങൾ, ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന നിയമനടപടികൾ, സുരക്ഷിത സമൂഹം നിർമ്മിക്കാൻ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ബോധവത്കരണം നൽകി.രക്ഷിതാക്കൾക്കും അധ്യാപകർക്കും സംശയനിവാരണത്തിനായി പ്രത്യേക സമയം അനുവദിക്കുകയും, ലഹരിയിൽ നിന്ന് വിട്ടുനിൽക്കാനും സഹപാഠികളെ നല്ല പാതയിലേക്ക് നയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. | വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി ദുരന്തത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കായി ഡിസംബർ 4ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റൽ പോലീസ് എ.എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്.ലഹരി ഉപയോഗം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെ തകർക്കുന്നുവെന്നും, കുട്ടികളെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന ലഹരി വലയങ്ങളിൽ നിന്ന് ജാഗ്രത പുലർത്തണമെന്നും എസ്.ഐ. ബിജു ക്ലാസിൽ വ്യക്തമാക്കി. ലഹരിയുടെ ശാരീരിക-മാനസിക ദോഷഫലങ്ങൾ, ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന നിയമനടപടികൾ, സുരക്ഷിത സമൂഹം നിർമ്മിക്കാൻ വിദ്യാർത്ഥികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ ബോധവത്കരണം നൽകി.രക്ഷിതാക്കൾക്കും അധ്യാപകർക്കും സംശയനിവാരണത്തിനായി പ്രത്യേക സമയം അനുവദിക്കുകയും, ലഹരിയിൽ നിന്ന് വിട്ടുനിൽക്കാനും സഹപാഠികളെ നല്ല പാതയിലേക്ക് നയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. | ||
== '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം – ഡിസംബർ 18</big>''' == | |||
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18-ന് അന്താരാഷ്ട്ര അറബി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അറബി ഭാഷയുടെ ചരിത്രപരവും സാംസ്കാരികവുമായ മഹത്വം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഭാഷാ പഠനത്തിൽ താൽപ്പര്യം ഉണർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. | |||
പരീക്ഷ ദിനമായതിനാൽ പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം | |||
ഒന്നാം ക്ലാസ്: പദ നിർമ്മാണം, | |||
രണ്ടാം ക്ലാസ്: പദകേളി, | |||
മൂന്നാം ക്ലാസ്: നിഘണ്ടു നിർമ്മാണം, | |||
നാലാം ക്ലാസ്: പദപ്പയറ്റ് | |||
അഞ്ചാം ക്ലാസ്: പദം പറച്ചിൽ തുടങ്ങിയ പരിപാടികളും, | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അറബി ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിച്ചു. അറബി കവിതാപാരായണം, അറബി പദസമ്പത്ത് പരിചയപ്പെടുത്തുന്ന ക്വിസ് മത്സരം, അറബി ചൊല്ലുകളുടെ അർത്ഥവ്യാഖ്യാനം, പോസ്റ്റർ–ചാർട്ട് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പരിപാടികളിൽ പങ്കെടുത്തു.അധ്യാപകർക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | |||
അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. ഭാഷ പഠനം മാനവിക മൂല്യങ്ങളും ലോകസൗഹൃദവും വളർത്തുന്നതാണെന്ന സന്ദേശവും കുട്ടികൾക്ക് കൈമാറി. | |||
പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ അന്താരാഷ്ട്ര അറബി ദിനാഘോഷം കുട്ടികൾക്ക് അറബി ഭാഷയോടുള്ള സ്നേഹവും പഠനാത്സാഹവും വർധിപ്പിക്കുന്ന അനുഭവമായി മാറി. | |||