"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 475: വരി 475:

'''''ഇ പേപ്പർ വായിക്കാൻ :'''''  
<u>'''''ഇ പേപ്പർ വായിക്കാൻ :'''''  
https://online.pubhtml5.com/iurd/txkk/
https://online.pubhtml5.com/iurd/txkk/</u>

'''''മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്'''''
 
'''''<u>മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്</u>'''''

സാങ്കേതികവിദ്യ അനുദിനം  
സാങ്കേതികവിദ്യ അനുദിനം  
വരി 492: വരി 493:

'''റോബോഫെസ്‌റ്റ്‌'''-2025
<u>'''റോബോഫെസ്‌റ്റ്‌'''-'''2025'''</u>
-------------------------
ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ റോബോ ഫെസ്റ്റ് 2025 ഫെബ്രുവരി 13 ന് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്. 2023-26 ബാച്ചിലെ കുട്ടികളാണ് ഇതിന് നേതൃത്വം നൽകിയത്.ആർഡിനോ മൈക്രോ കൺട്രോളർ ഉപയോഗപ്പെടുത്തി  

  ഗ്യാസ് സെൻസിംഗ് ഡിവൈസ്,ഓട്ടോമാറ്റിക് ട്രാഫിക് സിസ്റ്റം,ഡാൻസിങ് എൽഇഡി,ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ  തുടങ്ങിയ വൈവിധ്യമാർന്ന റോബോട്ടിക് ഉപകരണങ്ങളുടെ പ്രവർത്തനമാ മാതൃകകൾ പ്രദർശനത്തിന്റെ ശ്രദ്ധ ആകർഷിച്ചു.

         ആനിമേഷനുകൾ, കുട്ടികൾ പ്രോഗ്രാം ചെയ്ത് തയ്യാറാക്കിയഗെയിമുകൾ,ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച വീഡിയോ പ്രസന്റേഷൻ എന്നിവയും ഫെസ്റ്റിനെ ആകർഷകമാക്കി.

വരി 502: വരി 502:
[[പ്രമാണം:38032_pta_Robofest1.jpg|ചട്ടരഹിതം]]

'''FUTURA 6.0 വർക്ക്‌ഷോപ്പിൽ നമ്മുടെ ലിറ്റിൽ കൈറ്റ്സും'''
 
'''<u>FUTURA 6.0 വർക്ക്‌ഷോപ്പിൽ നമ്മുടെ ലിറ്റിൽ കൈറ്റ്സും</u>'''
[[പ്രമാണം:38032 pta futura work shop2.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

അടൂർ ഐഎച്ച്ആർടി എൻജിനീയറിങ് കോളേജിൽ വച്ച് IEEE ബ്രാഞ്ച് KITES നോടൊപ്പം ചേർന്ന് സംഘടിപ്പിച്ച FUTURA 6.0 എന്ന ഏകദിന വർക്ക്‌ഷോപ്പിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും റോബോട്ടിക്സും ഉൾപ്പെടുന്ന വിഷയങ്ങളിലായിരുന്നു ഈ പരിശീലനം.

826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2918378" എന്ന താളിൽനിന്ന് ശേഖരിച്ചത്