"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 126: | വരി 126: | ||
![[പ്രമാണം:19874-rainy day 1.jpg|ലഘുചിത്രം]] | ![[പ്രമാണം:19874-rainy day 1.jpg|ലഘുചിത്രം]] | ||
|} | |} | ||
== '''ഹിരോഷിമ ദിനചാരണം''' == | |||
(6/8/2025) LP തലത്തിൽ കുട്ടികൾ വെള്ള വസ്ത്രം ധരിച്ചു വരുകയും സ്കൂൾ ഗ്രൗണ്ടിൽ ' NO WAR ' എന്ന രീതിയിൽ അണിനിരക്കുകയും യുദ്ധ വിരുദ്ധ സന്ദേശം ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.കൂടാതെ യുദ്ധ വിരുദ്ധ റാലി, കൊളാഷ് നിർമാണം, പോസ്റ്റർ നിർമാണം എന്നിവ വിവിധ ക്ലാസ്സുകളിൽ വെച്ച് നടത്തുകയും ചെയ്തു. | |||
[[പ്രമാണം:Hiroshima day 19874.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
== '''ബഹിരാകാശ കൊളാഷ് നിർമ്മാണ മത്സരം (Live)''' == | |||
യുപി വിഭാഗം കുട്ടികൾക്ക് ആഗസ്റ്റ് 9 ഉച്ചയ്ക്ക് ബഹിരാകാശ കൊളാഷ് നിർമ്മാണ മത്സരം ലൈവ് ആയി നടത്തി വിവിധ ക്ലാസുകളിൽ കുട്ടികൾ ലൈബ്രറിയിൽ എത്തിച്ചേരുകയും യുപി വിഭാഗം സയൻസ് അധ്യാപകരുടെയും HM ന്റെയും നേതൃത്വത്തിൽ ലൈവ് മത്സരം നടക്കുകയും ചെയ്തു കുട്ടികൾ ബഹിരാകാശവുമായി ബന്ധപ്പെട്ട പത്ര കട്ടിങ്ങുകൾ കൊണ്ടുവരികയും ഗ്രൂപ്പായി തിരിഞ്ഞ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു എല്ലാ ഗ്രൂപ്പുകളും വ്യത്യസ്തവും വൈവിധ്യവുമായ കൊളാഷുകൾ നിർമിച്ചു | |||