"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 298: വരി 298:
=== കുറത്തിക്കുടി സ്കൂളിലെ കുരുന്നുകൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ പകർന്നുനൽകി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ===

മൂത്താശേരി മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയതകൊണ്ട് അനുഗ്രഹീതമായ കുറത്തിക്കുടിയിലെ വിദ്യാലയത്തിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് സംഘങ്ങളും അധ്യാപകരും ഇവിടത്തെ കുരുന്നുകളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചുയർത്തി. ലിറ്റിൽ കൈറ്റ് വിദ്യാർഥികളായ എയ്ഞ്ചൽ മരിയ ഷിബു,മേഘാ ബാബു, നിയ ബേസിൽ, നിയാ ഫാത്തിമ,കീർത്തന എസ് നായർ,ആഷ്‌ലി ജോമോൻ,ബ്ലെസി ബൈജു, എൽസ റോസ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മലയാളം ടൈപ്പിംഗ്‌, കാർട്ടൂൺ, ജിയോജിബ്ര, പ്രസന്റേഷൻ, മൊബൈൽ ആപ്പുകൾ, ജി കമ്പ്രെസ്സ് ഗെയിം, കുട്ടികൾ തന്നെ  തയ്യാറാക്കിയ ഗെയിമുകൾ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സ്ലൈഡ് പ്രസന്റേഷൻ എന്നിവയിലെല്ലാം കുറത്തിക്കുടി സ്കൂളിലെ കുട്ടികൾ വളരെ ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി പങ്കുചേർന്നു. കമ്പ്യൂട്ടർ പോലെയുള്ള നൂതന ഉപകരണങ്ങൾ അത്ര പരിചിതമില്ലാത ഇവിടത്തെ സാഹചര്യത്തിൽ ഫാത്തിമ മാതായിലെ അംഗങ്ങളുടെ ഇടപെടൽ മൂലം ഇവിടുത്തെ കുട്ടികളെസാങ്കേതികവിദ്യയുടെ നൂതന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും പഠനോപകരണങ്ങളും ഫാത്തിമ മാതാ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു,കൈറ്റ് മിസ്ട്രെസ്മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു,സുജ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകനായ മുരളി മാഷിന് കൈമാറി.ക്രിസ്മസ് കരോൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളും അധ്യാപകരും ചുവടുവെച്ചു.ക്രിസ്മസ് കേക്കിന്റെ മധുരവും ക്രിസ്മസ് സന്ദേശവും കുറത്തികുടിയിലെ പ്രിയപ്പെട്ട കുരുന്നുകൾക്കും അധ്യാപകർക്കും പകർന്നു നൽകിയാണ് ഫാത്തിമ മാതായിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും യാത്രയായത്.