"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
'''സ്കൂൾ പ്രവേശനോത്സവം 2023-24''' | |||
01-06-2023 | |||
[[പ്രമാണം:18660-praveshan 2023.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | |||
2023-2024 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2023 ജൂൺ 01 ന് സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഹാലിയ ജാഫർ പി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. നവാഗതരായ കുട്ടികലെ ബലൂൺ, മധുരം എന്നിവ നൽകി സ്വീകരിച്ചു. ലളിതമായ ചടങ്ങിന് ശേഷം പുതിയ കുട്ടികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും നൽകി. | |||
'''പരിസ്ഥിതി ദിന പരിപാടികൾ''' | |||
05-06-2025 | |||
[[പ്രമാണം:18660-june05.jpg|ഇടത്ത്|ലഘുചിത്രം|330x330ബിന്ദു]] | |||
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. സഹപാഠിക്കൊരു തൈ സമ്മാനം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടന്നു. | |||
'''വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ''' | |||
08-06-2023 | |||
[[പ്രമാണം:18660-vaz.jpg|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു]] | |||
വിദ്യാലയത്തിൻ്റെ പുതിയ ഹെഡ്മാസ്റ്ററായി വി അബ്ദുൽ അസീസ് നിയമിതനായി. ദീർഘകാലം ഇതേ വിദ്യാലയത്തിൽ അധ്യാപകനായി സേവനം ചെയ്ത ഇദ്ധേഹം പാവണ്ണ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ റിസോഴ്സ് പേഴ്സണായിരുന്ന ഇദ്ധേഹം എം.എ ഉർദു ബിരുധദാരിയാണ്. | |||
'''വാഷ് ബേസിൻ സമർപ്പണം''' | |||
15-06-2023 | |||
[[പ്രമാണം:18660-wash.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | |||
പി.ടി.എ അംഗമായ പി കെ ഉമ്മർ കടുങ്ങൂത്ത് കുട്ടികൾക്ക് കൈകൾ കഴുകാനാവശ്യമായ വാഷ് ബേസിൻ സ്പോൺസർ ചെയ്തു. 15.06.2023 ന് വാഷ് ബേസിൻ പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസിന് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ പി കെ ഹാലിയ ജാഫർ,പി കെ ഉമ്മർ, എൻ പി അബ്ദു റഊഫ്, പി കെ ശശിധരൻ, കെ കുഞ്ഞിമുഹമ്മദ് എന്ന നാണി, വി സജീർ തുടങ്ങിയവർ സംബന്ധിച്ചു. | |||
'''ആരോഗ്യ ബോധവൽക്കരണവും യോഗയും''' | |||
16-06-2023 | |||
[[പ്രമാണം:18660-yoga.jpg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]] | |||
യു പി കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും യോഗയും സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് സ്റ്റുഡൻ്റ് കൌൺസിലർ നേതൃത്വം നൽകി. വ്യായാമത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പ്രാധാന്യം ബോധ്യപ്പെടുത്തി. | |||
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | ||
[[പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു| '''മുഹമ്മദ്''' '''ഹാഷിൽ''' | [[പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു| '''മുഹമ്മദ്''' '''ഹാഷിൽ''' | ||
| വരി 28: | വരി 63: | ||
08-12-2023 | 08-12-2023 | ||
ഗുൽസാർ ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശ പ്രകാരമുള്ള ടാലൻ്റ് ടെസ്റ്റിന് പുറമെ പദ നിർമ്മാണം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ്, ഡയറിക്കുറിപ്പ്, ആശംസാ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മങ്കട ഉപജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹാഷിൽ, ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാൻ, കലാമേളയിൽ ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ ഫിദ ഫാത്തിമ പി.കെ, കലാമേള ഉർദു പദ്യം ചൊല്ലൽ, ഉർദു ഗ്രൂപ്പ് സോങ് എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. വി അബ്ദുൽ അസീസ് | ഗുൽസാർ ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശ പ്രകാരമുള്ള ടാലൻ്റ് ടെസ്റ്റിന് പുറമെ പദ നിർമ്മാണം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ്, ഡയറിക്കുറിപ്പ്, ആശംസാ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മങ്കട ഉപജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹാഷിൽ, ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാൻ, കലാമേളയിൽ ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ ഫിദ ഫാത്തിമ പി.കെ, കലാമേള ഉർദു പദ്യം ചൊല്ലൽ, ഉർദു ഗ്രൂപ്പ് സോങ് എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സൈനുൽ ആബിദ്, മുഹമ്മദ് ബഷീർ, സി എം ശുഹൈബ് എന്നിവർ പ്രസംഗിച്ചു. | ||
[[പ്രമാണം:18660- Urdu winners.jpg | [[പ്രമാണം:18660- Urdu winners.jpg|ചട്ടം| '''ഉർദു ടാലൻ്റ് മീറ്റ് വിജയികൾ ഉർദു അധ്യാപകനോടൊപ്പം 2023-2024'''|നടുവിൽ]] | ||