"ഗവ എച്ച് എസ് എസ് , കലവൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
ഖണിഡിക ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ക്വാണ്ടം സയൻസ് സെന്റിനറി പ്രദർശനം''' ==
{{PHSSchoolFrame/Pages}}ശാസ്ത്രീയ മനോഭാവം വളർത്ത‍ുക, കാര്യകാരണ ബന്ധം കണ്ടെത്ത‍ുക, യ‍ുക്തിബോധത്തോടെ ചിന്തിക്ക‍ുകയ‍ും പ്രവർത്തിക്ക‍ുകയ‍ും ചെയ്യ‍ുക, ശാസ്ത്രീയവബോധം സ‍ൃഷ്ടിക്ക‍ുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച‍ുവര‍ുന്ന‍ു.പ്രക‍ൃതി നിരീക്ഷണം, നിത്യജീവിതത്തിലെ ശാസ്ത്രത്തിന്റെ സ്വാധീനം കണ്ടെത്ത‍ുക ത‍‍ുടങ്ങിയ മേഖലകളിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തിവര‍ുന്ന‍ു.
ക്വാണ്ടം സയൻസ് 100 വർഷം കൊണ്ട് ലോകത്തേയ‍ും പ്രപഞ്ചത്തേയ‍ും എങ്ങനെ മാറ്റിമറിച്ച‍ു എന്നത് പ‍ുത്തൻ സാങ്കേതിക വിദ്യയില‍ൂടെ വ്യക്തമാക്ക‍ുന്ന പ്രദർശനം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ സംഘടിപ്പിച്ച‍ു. കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ ഹൈ സ്‍ക്ക‍ൂൾ വിഭാഗം സയൻസ് അധ്യാപകര‍ുടെ നേത‍ൃത്വത്തിൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളെ പ്രദർശനം കാണിക്ക‍‍ുവാൻ കൊണ്ട‍ുപോയി. ക‍ുട്ടികൾക്ക് വളരെ നല്ല അന‍ുഭവമായിര‍ുന്ന‍ു.{{PHSSchoolFrame/Pages}}ശാസ്ത്രീയ മനോഭാവം വളർത്ത‍ുക, കാര്യകാരണ ബന്ധം കണ്ടെത്ത‍ുക, യ‍ുക്തിബോധത്തോടെ ചിന്തിക്ക‍ുകയ‍ും പ്രവർത്തിക്ക‍ുകയ‍ും ചെയ്യ‍ുക, ശാസ്ത്രീയവബോധം സ‍ൃഷ്ടിക്ക‍ുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ച‍ുവര‍ുന്ന‍ു.പ്രക‍ൃതി നിരീക്ഷണം, നിത്യജീവിതത്തിലെ ശാസ്ത്രത്തിന്റെ സ്വാധീനം കണ്ടെത്ത‍ുക ത‍‍ുടങ്ങിയ മേഖലകളിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തിവര‍ുന്ന‍ു.
[[പ്രമാണം:34006 science 2.jpg|ഇടത്ത്‌|ലഘുചിത്രം|ഓസോൺ ദിനാചരണവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ]]
[[പ്രമാണം:34006 science 2.jpg|ഇടത്ത്‌|ലഘുചിത്രം|ഓസോൺ ദിനാചരണവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ]]
[[പ്രമാണം:34006 science 8.jpg|ലഘുചിത്രം|279x279ബിന്ദു|ഓസോൺദിനാചരണം. പോസ്റ്റർ നിർമ്മാണം]]
[[പ്രമാണം:34006 science 8.jpg|ലഘുചിത്രം|279x279ബിന്ദു|ഓസോൺദിനാചരണം. പോസ്റ്റർ നിർമ്മാണം]]
വരി 8: വരി 7:
[[പ്രമാണം:34006 science 6.jpg|നടുവിൽ|ലഘുചിത്രം|315x315ബിന്ദു|ഓസോൺ ദിനാചരണം പോസ്റ്റർ നിർമ്മാണം]]
[[പ്രമാണം:34006 science 6.jpg|നടുവിൽ|ലഘുചിത്രം|315x315ബിന്ദു|ഓസോൺ ദിനാചരണം പോസ്റ്റർ നിർമ്മാണം]]
[[പ്രമാണം:34006 science 1.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ നിർമ്മാണം - ഓസോൺ ദിനാചരണം]]
[[പ്രമാണം:34006 science 1.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ നിർമ്മാണം - ഓസോൺ ദിനാചരണം]]

== '''2022-23''' ==
== '''2022-23''' ==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/സയൻസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്